ഇന്‍റര്‍ മിലാന്‍ ഡിഫണ്ടര്‍ സ്റ്റെഫാൻ ഡി വ്രിജ്, ടോട്ടന്‍ഹാമിന്‍റെ ട്രാന്‍സ്ഫര്‍ ടാര്‍ഗറ്റ്
ഇന്റർ മിലാൻ ഡിഫൻഡർ സ്റ്റെഫാൻ ഡി വ്രിജിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ഹോട്സ്പര്‍. ക്രിസ്റ്റ്യൻ റൊമേറോയെയും ക്ലെമന്റ് ലെങ്‌ലെറ്റിനെയും ടീമില്‍ എടുത്ത ടോട്ടന്‍ഹാമിന് പ്രതിരോധത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യം ഇടുന്നു.അത്...













































