EPL 2022

ബെർണാഡോ സിൽവ മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ കരാർ ഒപ്പിട്ടേക്കും

കഴിഞ്ഞ ആഴ്ച്ചയില്‍ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബെർണാഡോ സിൽവയ്ക്ക് മാഞ്ചസ്റ്റർ സിറ്റി പുതിയ കരാർ വാഗ്ദാനം ചെയ്തിരുന്നു.ബാഴ്‌സലോണ, പാരീസ് സെന്റ് ജെർമെയ്ൻ എന്നിവിടങ്ങളിൽ നിന്നും സൗദി അറേബ്യയിലെ ക്ലബ്ബുകളിൽ നിന്നും...

കെവിന്‍ ഡി ബ്രൂയ്നക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറി ; നാല് മാസത്തോളം വിശ്രമം വേണ്ടി വരും എന്ന് പെപ്പ്

ഹാംസ്ട്രിംഗ് പരിക്ക് മൂലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം കെവിൻ ഡി ബ്രൂയ്‌ന നാല് മാസം വരെ പിച്ചിനു പുറത്ത് ഇരിക്കും.സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഡി ബ്രൂയ്‌നെക്കുറിച്ചുള്ള...

യുവേഫ കപ്പില്‍ സിറ്റി – സെവിയ്യ പോരാട്ടം

ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ ആയ മാഞ്ചസ്റ്റര്‍ സിറ്റിയും യൂറോപ്പ ജേതാക്കള്‍ ആയ സേവിയ്യയും ഇന്ന് യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഏറ്റുമുട്ടിയേക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക്...

വാറിനെതിരെ പൊട്ടിത്തെറിച്ച് വോൾവ്‌സ് മാനേജര്‍ ഗാരി ഒ നീൽ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ 1-0 ന് തോറ്റതിന്റെ നിരാശയില്‍ ആണ് വൂള്‍വ്സ് മാനേജര്‍ ഗാരി ഒ നീൽ.എന്നാല്‍ ഫുട്ബോള്‍ വാറിന്‍റെ തെറ്റായ തീരുമാനം ആണ് തങ്ങള്‍ക്ക് തിരിച്ചടിയായത്‌ എന്ന് അദ്ദേഹം...

ജോവോ കാൻസെലോയ്‌ക്കായി ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി ബാഴ്സലോണ

ഫാബ്രിസിയോ റൊമാനോ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റർ സിറ്റി റൈറ്റ് ബാക്ക് ജോവോ കാൻസലോയേ സൈന്‍ ചെയ്യുന്നതിന് വേണ്ടി ആദ്യ ഒഫീഷ്യല്‍ ബിഡ് സമര്‍പ്പിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ബാഴ്സലോണ.ഡാനി...

നിക്കോളോ സാനിയോളോയുടെ ലോൺ സൈനിങ്ങ് ആസ്റ്റൺ വില്ല ഉടന്‍ പൂര്‍ത്തിയാക്കും

ആസ്റ്റൺ വില്ല ഇറ്റലിയുടെ ഇന്റർനാഷണൽ നിക്കോളോ സാനിയോളോയുടെ  ഗലാറ്റസറേയിൽ നിന്ന് ലോൺ സൈനിംഗ് പൂർത്തിയാക്കുന്നു.അറ്റാക്കിംഗ് മിഡ്ഫീൽഡർക്കായി വില്ല 27 മില്യൺ പൗണ്ടിന് വാങ്ങാനുള്ള ഓപ്‌ഷനോടുകൂടിയ ലോണ്‍ കരാര്‍ ആണ്...

പിഎസ്ജിയില്‍ നിന്ന് റെനാറ്റോ സാഞ്ചസ്,ലിയാൻഡ്രോ പരേഡസ് , എന്നിവരുടെ സൈനിങ്ങ് റോമ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നു

റെനാറ്റോ സാഞ്ചസ്,ലിയാൻഡ്രോ പരേഡസ് എന്നീ രണ്ടു താരങ്ങളെ തങ്ങളുടെ ടീമിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് സീരി എ ക്ലബ്‌ ആയ റോമ.പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് രണ്ടു താരങ്ങളെയും...

സൗദി അറേബ്യ ദേശീയ ടീമിന്‍റെ മാനേജര്‍ ആവാന്‍ റോബർട്ടോ മാൻസിനി

സൗദി അറേബ്യ ദേശീയ ടീമിന്റെ പുതിയ മാനേജരാകാൻ റോബർട്ടോ മാൻസിനി വിപുലമായ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.മുന്‍ സിറ്റി മാനേജര്‍ ഇറ്റലിയെ അഞ്ചു വര്‍ഷം നയിച്ചതിനു ശേഷം ആണ് ബോസ്...

ആഴ്സണൽ ഡിഫൻഡർ ജൂറിയൻ ടിമ്പറിന് കാൽമുട്ടിന് സാരമായ പരിക്ക്

ആഴ്‌സണൽ ഡിഫൻഡർ ജൂറിയൻ ടിമ്പറിന് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനാൽ ദീർഘനാളത്തേക്ക് പുറത്തിരിക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.പ്രീമിയർ ലീഗ് അരങ്ങേറ്റ മത്സരത്തില്‍  50 മിനിറ്റിനുള്ളിൽ  തന്നെ  22 കാരനായ ഡിഫൻഡര്‍ക്ക് പരിക്കേറ്റു, ശനിയാഴ്ച...

സൗദിയിലേക്ക് കൂടുമാറാന്‍ ഒരുങ്ങി ക്ലെമന്റ് ലെങ്‌ലെറ്റ്

ക്ലെമന്റ് ലെങ്‌ലെറ്റ് സൗദി അറേബ്യയിലെ അൽ നാസറിലേക്ക് പോകാന്‍ ഒരുങ്ങുന്നു. ഡിഫൻഡർ കഴിഞ്ഞ സീസണിൽ ടോട്ടൻഹാം ഹോട്‌സ്‌പറിനായി ലോണിൽ ചെലവഴിച്ചു.അവിടെ അദ്ദേഹം തരകെടില്ലാതെ തന്നെ ആണ് കളിച്ചത് എന്നാല്‍...