റൊണാള്‍ഡോ ഇല്ലാതെ ലക്സംബര്‍ഗിനെ നേരിടാന്‍ പോര്‍ച്ചുഗല്‍
യൂറോ യോഗ്യത മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ഇന്ന് ലക്സംബര്‍ഗിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് കിക്കോഫ്.പോര്‍ച്ചുഗീസ് സ്റ്റേഡിയം ആയ അല്‍ഗാര്‍വില്‍ ആണ് മല്‍സരം...













































