” സൂപ്പര്‍ ലീഗ് ധനികരുടെ ചൂതാട്ടം ” – ലാ ലിഗ പ്രസിഡൻ്റ് ഹാവിയർ ടെബാസ്
ഈ ആഴ്ച, യൂറോപ്യൻ സൂപ്പർ ലീഗിനായുള്ള പുതുതായി നവീകരിച്ച പ്ലാനുകൾ A22 ഫിഫക്കും യുവേഫക്കും നല്കിയിരുന്നു.വ്യാപകമായ അപലപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇത് ഫൂട്ബോള്‍ ലോകം അംഗീകരിക്കും എന്ന ഉറച്ചു വിശ്വസിക്കുകയാണ്...