EPL 2022

പുതിയ ലാമാസിയന്‍ അവതാരം ; മാർക്ക് ഗ്യൂ!!!!!!

അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ 1-0ന് സ്വന്തം തട്ടകത്തിൽ വിജയം നേടിയ ബാഴ്സലോണ ചിരവൈരികള്‍ ആയ റയല്‍ മാഡ്രിഡുമായുള്ള പോയിന്‍റ് വിത്യാസം ഒന്നാക്കി കുറച്ചു.ഇതോടെ അടുത്ത ആഴ്ച്ച നടക്കാന്‍ ഇരിക്കുന്ന എല്‍...

വെസ്റ്റ് ഹാമിനെ പഞ്ഞിക്കിട്ട് ആസ്റ്റണ്‍ വില്ല

വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 4-1 ന് വിജയിച്ച ആസ്റ്റൺ വില്ല ഞായറാഴ്ച പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് മാറി.ഇരട്ട ഗോള്‍ നേടിയ ഡഗ്ലസ് ലൂയിസ് ആയിരുന്നു ഇന്നലത്തെ മല്‍സരത്തിലെ...

ആഴ്സണലിനെതിരെ നന്നായി കളിച്ച മാർക്ക് കുക്കുറെല്ലയെ പ്രശംസിച്ച് മൗറീഷ്യോ പോച്ചെറ്റിനോ

ആഴ്സണലിനെതിരായ മികച്ച പ്രകടനത്തിന് ശേഷം മൗറീഷ്യോ പോച്ചെറ്റിനോ മാർക്ക് കുക്കുറെല്ലയെ പ്രശംസിച്ചു.ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന 2-2 സമനിലയിൽ ഇരു ടീമുകളും പിരിഞ്ഞു.കുക്കുറെല്ല ബുക്കയോ സാക്കയെ മികച്ച രീതിയില്‍...

അടുത്ത ബ്രസീലിയന്‍ വണ്ടര്‍ കിഡിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ

വിറ്റോർ റോക്ക് ബാഴ്‌സലോണയിലേക്ക് വരാനിരിക്കുന്ന വിന്റര്‍ ട്രാന്‍സ്ഫറില്‍ വരാനിരിക്കെ ഇപ്പോള്‍ ഇതാ അടുത്ത ബ്രസീലിയന്‍ ഫോര്‍വേഡുമായി വീണ്ടും ബാഴ്സലോണ ബന്ധപ്പെടാനിരിക്കുന്നു.ബ്രസീലിയൻ യുവതാരവും പാൽമീറസ് വിങറുമായ താരം ബാഴ്സലോണയുടെ റഡാറില്‍...

വംശീയ അധിക്ഷേപത്തിന് ആരാധകനെ പുറത്താക്കിയതിന് വിനീഷ്യസ് ജൂനിയർ സെവിയ്യയെ പ്രശംസിച്ചു

ശനിയാഴ്ച നടന്ന ലാലിഗ മല്‍സരത്തില്‍ റയല്‍ ഫോര്‍വേഡിനെ വംശീയമായി അധിക്ഷേപ്പിച്ച ആരാധകനെ ക്ലബ് പുറത്താക്കിയത് മികച്ച തീരുമാനം ആയി എന്നും , ഇത്രയും വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്...

ലോകകപ്പ് ജേതാവ് പാപ്പു ഗോമസിന് ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് രണ്ട് വർഷത്തെ വിലക്ക്

ഉത്തേജക വിരുദ്ധ പരിശോധനയിൽ പരാജയപ്പെട്ടതിന് അർജന്റീനിയൻ ലോകകപ്പ് ജേതാവ് അലജാൻഡ്രോ "പാപ്പു" ഗോമസിന് രണ്ട് വർഷത്തെ വിലക്ക് ലഭിച്ചതായി അദ്ദേഹത്തിന്റെ ഇറ്റാലിയൻ ക്ലബ് മോൻസ  അറിയിച്ചു.കഴിഞ്ഞ ഒക്ടോബറിൽ സെവിയ്യയ്ക്ക്...

സീരി എയില്‍ ഇന്ന് മികച്ച അവസരങ്ങള്‍

സീരി എയില്‍ ഇന്ന് അറ്റ്ലാന്‍റ ജെനോവയെ നേരിടും.ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് അറ്റ്ലാന്‍റ ഹോമായ ഗെവിസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.പതിമൂന്നു പോയിന്‍റുള്ള അറ്റ്ലാന്‍റ ലീഗ്പ്പട്ടികയില്‍ ആറാം സ്ഥാനത്താണ്,അതേ സമയം...

സീരി എയില്‍ ഇന്ന് യുവന്‍റ്റസ് – എസി മിലാന്‍ പോരാട്ടം

ഈ സീസണിലെ എട്ട് സീരി എ മത്സരങ്ങളിൽ ഏഴെണ്ണം ജയിച്ച എസി മിലാൻ തങ്ങളുടെ ചിര വൈരികള്‍ ആയ യുവന്റസുമായി ഏറ്റുമുട്ടുന്നു.സീരി എ യിലെ അടുത്തിടെ നടക്കുന്ന ഏറ്റവും...

ലാലിഗ ; ബാഴ്സലോണയുടെ എതിരാളി അത്ലറ്റിക്കോ ബിലിബാവോ

സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ബാഴ്സലോണ ഇന്ന് ബാസ്ക്ക് ടീം ആയ അത്ലറ്റിക്കോ ബിലിബാവോ ടീമിനെതിരെ കളിക്കും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ബാഴ്സയുടെ പുതിയ ഹോം സ്റ്റേഡിയമായ ഒളിമ്പിക് ലൂയിസ്...

വെസ്റ്റ് ഹാമിനെ തറപ്പറ്റിക്കാന്‍ ആസ്റ്റണ്‍ വില്ല

ഇന്ന് പ്രീമിയര്‍ ലീഗില്‍ ആകെ ഒരു മല്‍സരം മാത്രമേ ഉള്ളൂ.വെസ്റ്റ് ഹാം ആസ്റ്റണ്‍ വില്ല  ടീമുകള്‍ ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് വില്ല പാര്‍ക്കില്‍ വെച്ച് ഏറ്റുമുട്ടും.ഇന്‍റര്‍നാഷനല്‍...