ക്ലോപ്പിന്‍റെ റഡാറില്‍ ഇടം നേടി ഡച്ച് ഡിഫൻഡർ ഡെവിൻ റെൻഷ്
ലിവർപൂൾ അയാക്‌സ് ഡിഫൻഡർ ഡെവിൻ റെൻഷിനെ സമീപിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം, തന്റെ ഫസ്റ്റ്-ടീം സ്ക്വാഡിലേക്ക് ഒരു പുതിയ ഡിഫൻഡറെ ചേർക്കാൻ യുർഗൻ ക്ലോപ്പ്...













































