റാംസ്‌ഡെയ്‌ലിന്റെ ധൈര്യത്തെ ആർട്ടെറ്റ പ്രശംസിച്ചു
ശനിയാഴ്ച ബ്രെന്റ്‌ഫോർഡിൽ നടന്ന പ്രീമിയർ ലീഗ് മല്‍സരത്തില്‍ ആരോണ്‍ റാംസ്ഡെയിലിന്‍റെ മോശം പ്രകടനം പലരുടേയും വിമര്‍ശനം ഉയരാന്‍ കാരണം ആയി.എന്നാല്‍ ആഴ്സണല്‍ താരത്തിനു വേണ്ടി പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്...













































