EPL 2022

” പ്രകടനം കൊണ്ട് ഈ ടീം എന്നെ ഞെട്ടിച്ച് കളഞ്ഞു “- മൈക്കല്‍ അര്‍ട്ടേറ്റ

ലെൻസിനെ 6-0ന് തോല്‍പ്പിച്ച തന്‍റെ ആഴ്സണല്‍ ടീമിനെ വളരെ നല്ല രീതിയില്‍ മാനേജര്‍ മൈക്കല്‍ ആര്‍ട്ടേറ്റ പ്രശംസിച്ചിരിക്കുന്നു.ഇത് പോലൊരു ജയം താന്‍ ഒരിയ്ക്കലും സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നും...

ത്രിലര്‍ പോരാട്ടത്തില്‍ വിജയം നേടി റയല്‍ മാഡ്രിഡ്

തുടര്‍ച്ചയായ അഞ്ചാം ഗ്രൂപ്പ് മല്‍സരം ജയം നേടിയ റയല്‍ മാഡ്രിഡ് ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയി തന്നെ നോക്കൌട്ട് റൌണ്ട് യോഗ്യത നേടിയിരിക്കുന്നു.ഏഴു പോയിന്‍റുള്ള നാപൊളി നിലവില്‍ ലീഗ് പട്ടികയില്‍...

ബെന്‍ഫിക്കക്കെതിരെ പൊരുതി നേടിയ സമനിലയുമായി ഇന്‍റര്‍ മിലാന്‍

ബുധനാഴ്‌ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ബെൻഫിക്കയ്‌ക്കെതിരെ പൊരുതി സമനില നേടി ഇന്‍റര്‍ മിലാന്‍.ഗ്രൂപ്പ് പോരാട്ടത്തിലെ ആദ്യത്തെ ജയത്തിന് വേണ്ടി ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍...

മ്യൂണിക്കിനെ സമനിലയില്‍ തളച്ച് എഫ്‌സി കോപ്പൻഹേഗൻ

ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗൻ നോക്കൌട്ട് റൌണ്ട്  യോഗ്യത നേടിയ ബയേൺ മ്യൂണിക്കിനെ  ഗോൾ രഹിത സമനിലയില്‍ തളച്ചു.ഒരു പോയിന്‍റ് നേടി...

ലെന്‍സിനെ ആറ് ഗോളിനു തകര്‍ത്ത് ആഴ്സണല്‍

ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആഴ്സണല്‍ ടീം ഒടുവില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയിരിക്കുന്നു.ലണ്ടന്‍ ക്ലബ് ആർസി ലെൻസിനെ 6-0 ന് തകർത്ത് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം...

യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി ഗലാറ്റസരെ

വിജയം അനിവാര്യം ആയ മല്‍സരത്തില്‍ തുര്‍ക്കിഷ് ക്ലബ് ആയ ഗലാറ്റസരെയെക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില കുരുക്കില്‍ അകപ്പെട്ടു.ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി.അടുത്ത ഗ്രൂപ്പ് മല്‍സരത്തില്‍ ബയേണ്‍...

ഗലാട്ടസാറെക്കെതിരെ ഇന്നത്തെ മത്സരത്തില്‍ യുണൈറ്റഡിന് ജയം അനിവാര്യം

ഗ്രൂപ്പ് എ യില്‍ ഇന്ന് നടക്കാന്‍ പോകുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്  ഗലാറ്റസരെയെ നേരിടാൻ ഒരുങ്ങുന്നു.ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍ ആയ യുണൈറ്റഡിന് ഇന്നത്തെ മത്സരത്തില്‍ ജയം നേടിയാല്‍ മാത്രമേ...

ബ്രസീലിയന്‍ യുവ മിഡ്ഫീല്‍ഡര്‍ ഗബ്രിയേൽ മോസ്കാർഡോയെ സ്കൌട്ട് ചെയ്യാന്‍ പിഎസ്ജി

കൊറിന്ത്യൻസ് മിഡ്ഫീൽഡർ ഗബ്രിയേൽ മോസ്കാർഡോയെ സൈൻ ചെയ്യാനുള്ള റേസില്‍ ചേരാന്‍ പിഎസ്ജിയും.താരത്തിനെ നിരീക്ഷിക്കുന്നതിന് വേണ്ടി ഫ്രഞ്ച് ടീമിന്റെ ഫുട്ബോൾ ഡയറക്ടർ ലൂയിസ് കാംപോസ് ബ്രസീലിലേക്ക് പോകുന്നതായി വൃത്തങ്ങൾ അറിയിച്ചു.അടുത്ത...

പരിക്ക് മൂലം ഫാബിയോ വിയേരയുടെ സേവനം ആഴ്സണലിന് നഷ്ട്ടം ആയേക്കും

ഗ്രോയിന്‍  ഓപ്റേപഷനെത്തുടർന്ന് പുതുവത്സരം വരെ ഫാബിയോ വിയേര പുറത്തിരിക്കുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ആഴ്സണലിന് പുതിയൊരു തിരിച്ചടി.23-കാരനായ താരം ഈ സീസണില്‍ വെറും മൂന്നു മത്സരങ്ങളില്‍ മാത്രമാണ് ആദ്യ ഇലവനില്‍...

ലീപ്‌സിഗിനെതിരെ ഗംഭീര തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റര്‍ സിറ്റി

രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം ആര്‍ബി ലീപ്സിഗിനെ പരാജയപ്പെടുത്തി കൊണ്ട് യൂറോപ്യൻ ചാമ്പ്യന്മാർ  ആയ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് വിജയം നേടിയിരിക്കുന്നു.ഏറ്റവും വേഗത്തിൽ...