മിഡ്ഫീല്‍ഡില്‍ ലിവര്‍പൂളിന്‍റെ സൈനിങ് ടാര്‍ഗെറ്റ് – ഖെഫ്രെൻ തുറാം
നൈസ് മിഡ്ഫീൽഡർ ഖെഫ്രെൻ തുറാമിനെ സൈൻ ചെയ്യാൻ ഉള്ള നീക്കത്തില്‍ ആണ് ലിവര്‍പൂള്‍.ഫാബിഞ്ഞോ, ജോർദാൻ ഹെൻഡേഴ്സൺ, നാബി കീറ്റ, അലക്സ് ഓക്‌സ്‌ലേഡ്-ചേംബർലെയ്ൻ, ജെയിംസ് മിൽനർ എന്നിവരുടെ വിടവാങ്ങലിന് ശേഷം...












































