EPL 2022

ലാലിഗയില്‍ ഇന്ന് വിയാറല്‍,റയല്‍ സോസിദാദ്,സെവിയ്യ ടീമുകള്‍ പൊരിനിറങ്ങും

2023-24 കാമ്പെയ്‌നിലെ തങ്ങളുടെ മൂന്നാമത്തെ ലാ ലിഗ വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് സെവിയ്യ.ലാലിഗ മാച്ച് വീക്ക് 16 ല്‍ ഇന്ന് ലീഗില്‍ ഫോം കണ്ടെത്താനുള്ള ലക്ഷ്യത്തില്‍ ഉള്ള...

ലാലിഗയില്‍ ഇന്ന് റയല്‍ ബെറ്റിസിനെ നേരിടാന്‍ ഒരുങ്ങി റയല്‍ മാഡ്രിഡ്

റയല്‍ മാഡ്രിഡ് തങ്ങളുടെ ലാലിഗ കാമ്പെയിന്‍ പുനരാരംഭിക്കുമ്പോള്‍ ലീഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടം  അവര്‍ തുടരും.38 പോയിന്‍റ് റയലിനും ജിറോണക്കും ഉണ്ട് എങ്കിലും ഗോള്‍ ഡിഫറന്‍സ് മൂലം...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശകരമായ മല്‍സരങ്ങള്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് വൂള്‍വ്സും നോട്ടിങ്ഹാം ഫോറസ്റ്റും പരസ്പരം ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ഇരു ടീമുകളും ലീഗ് പ്രകടനത്തില്‍ ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.തമ്മില്‍ ഭേദം വൂള്‍വ്സ് തന്നെ ആണ്.ലീഗ് പട്ടികയില്‍ പതിമൂന്നാം...

ടോപ് ഫോറില്‍ എത്താന്‍ യുണൈറ്റഡ്

പിച്ചിനകത്തും പുറത്തും വിവാദ ചുഴലിയില്‍ അകപ്പെട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് കളിയ്ക്കാന്‍ ഇറങ്ങും.കാലങ്ങള്‍ ഏറെയായി പ്രശ്നങ്ങള്‍ മാത്രം ഉള്ള അവര്‍ക്ക് ഇന്നലെ സര്‍പ്രൈസ് ആയ ഒരു നേട്ടം കൈവരിക്കാന്‍...

പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടന് മൂക്കുകയര്‍ ഇടാന്‍ ബേണ്‍ലി

പ്രീമിയര്‍ ലീഗിലെ കറുത്ത കുതിരകള്‍ ആയ ബ്രൈട്ടന്‍ ഇന്ന് ബേൺലിയെ നേരിടും.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ബ്രൈട്ടന്‍ ഹോമായ ഫാമര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.എട്ടാം സ്ഥാനത്ത്...

പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ലിവര്‍പൂള്‍

പ്രീമിയര്‍ ലീഗില്‍ ഇന്ന് തല്‍ക്കാലികം ആയെങ്കിലും ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള അവസരം ലഭിച്ചിരിക്കുകയാണ് ലിവര്‍പൂളിന്.ഇന്ന് ഇന്ത്യന്‍ സമയം ആറ് മണിക്ക് ക്രിസ്റ്റല്‍ പാലസിനെ റെഡ്സ് നേരിടും.പാലസ് ഹോം ഗ്രൌണ്ട്...

പ്രീമിയര്‍ ലീഗില്‍ സിറ്റിയെ എഴുതി തള്ളാന്‍ ആകില്ല – ക്ലോപ്പ്

ഈ വർഷത്തെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍  സിറ്റിയെ എഴുതി തള്ളുന്നത് ആണ് ഏറ്റവും വലിയ മണ്ടത്തരം എന്ന് ലിവര്‍പ്പൂള്‍ ബോസ് ക്ലോപ്പ് രേഖപ്പെടുത്തി.നിലവില്‍ നാലാം സ്ഥാനത്താണ് സിറ്റി...

ബ്രസീലിയൻ ലീഗിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം സുവാരസ് സ്വന്തമാക്കി

ഉറുഗ്വായ് സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ബ്രസീൽ ലീഗിലെ സീസണിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കി.ബ്രസീലിയൻ ലീഗ് റണ്ണറപ്പായ ഗ്രെമിയോയ്ക്ക് വേണ്ടി താരം  17 ഗോളുകൾ നേടി. ബുധനാഴ്‌ച...

ചെന്നൈയിൻ എഫ്‌സിയെ സമനിലയില്‍ തളച്ച് ജംഷഡ്പൂർ എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2023-24 ലെ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ഇന്നലെ നടന്ന മല്‍സരത്തില്‍ ജംഷഡ്പൂർ എഫ്‌സി ചെന്നൈയിൻ എഫ്‌സിയെ 2-2 സമനിലയിൽ തളച്ചിട്ടു.രണ്ടു ഗോളിന്...

യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ വീണ്ടും ചേരാനില്ലെന്ന് യുവന്റസ്

ഇസി‌എ ചെയർമാൻ നാസർ അൽ-ഖെലൈഫി യുവന്‍റ്റസിനെ തിരികെ യൂറോപ്യൻ ക്ലബ് അസോസിയേഷനിലേക്ക് തിരികെ  വിളിച്ചിരുന്നു.യൂറോപ്യൻ സൂപ്പർ ലീഗ് പ്രോജക്റ്റിൽ നിന്ന് പിൻമാറുമെന്ന് ക്ലബ് സൂചന നൽകിയതിന് പിന്നാലെ ആണ്...