പ്രീമിയര്‍ ലീഗില്‍ ഇന്ന് ടോട്ടന്‍ഹാം – ന്യൂകാസില്‍ പോരാട്ടം ; ഇരുവര്‍ക്കും ജയം അനിവാര്യം
ഞായറാഴ്ച നോർത്ത് ലണ്ടനിൽ നടക്കുന്ന പ്രീമിയർ ലീഗ് ഷോഡൗണിൽ ടോട്ടൻഹാം ഹോട്സ്പറും ന്യൂകാസിൽ യുണൈറ്റഡും പരസ്പരം ഏറ്റുമുട്ടും.ഈ മാച്ച് വീക്കിലെ ഏറ്റവും ഗ്ലാമറസ് ആയ പോരാട്ടം ആണിത്.ഇരു ടീമുകളും...













































