ഈഎഫ്എല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ; ലിവര്‍പൂള്‍ – വെസ്റ്റ് ഹാം യുണൈറ്റഡ് പോരാട്ടം ഇന്ന്
നാലാമത്തെയും അവസാനത്തെയും ഈഎഫ്എല്‍ കപ്പ് ക്വാർട്ടർ ഫൈനൽ ടൈ ഇന്ന് നടക്കും.ലിവര്‍പൂള്‍ വെസ്റ്റ് ഹാം യുണൈറ്റഡ് ടീമുകള്‍ ആയിരിയ്ക്കും പരസ്പരം ഏറ്റുമുട്ടാന്‍ പോകുന്നത്.ലിവർപൂളിന്റെ ആസ്ഥാനം ആയ ആൻഫീൽഡ് സ്റ്റേഡിയത്തില്‍...













































