മ്യൂണിക്കിന് സമനിലകുരുക്ക് ; ജര്‍മന്‍ ബുണ്ടസ്ലിഗ ബയേണില്‍ നിന്നു അകലുന്നു
ഓരോ മല്‍സരങ്ങള്‍ കഴിയുംതോറും ബയേണ്‍ മ്യൂണിക്കിന്റെ ജര്‍മന്‍ ബുണ്ടസ്ലിഗയിലെ അടി കൂടുതല്‍ പിഴച്ചു കൊണ്ടിരിക്കുകയാണ്.ഇന്നലെ നടന്ന മല്‍സരത്തില്‍ അവര്‍ സമനില കുരുക്കില്‍ അകപ്പെട്ടു.അതും കഴിഞ്ഞ അഞ്ചു മല്‍സരത്തില്‍ ഒരു...












































