qatar worldcup

അർജൻ്റൈൻ ടീമിൽ ഇടമില്ലാത്തതിനെ പറ്റി പ്രതികരിച്ച് എയ്ഞ്ചൽ കൊറിയ.!

ഈ കഴിഞ്ഞ ദിവസമായിരുന്നു ലോകകപ്പിനുള്ള അർജൻ്റൈൻ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ ലോ സെൽസോ ഒഴികെ ബാക്കിയുള്ള പ്രധാന താരങ്ങൾ എല്ലാവരുംതന്നെ ഈയൊരു സ്ക്വാഡിൽ ഇടം കണ്ടെത്തിയിരുന്നു. എന്നാൽ അത്ലറ്റിക്കോ...

കിമ്പെമ്പെയും പുറത്ത്, പകരം ആക്സെൽ ഡിസാസി സ്ക്വാഡിൽ.!

പി.എസ്.ജി പ്രതിരോധനിര താരം പ്രസ്നൽ കിമ്പെമ്പെയും ലോകകപ്പിൽ നിന്നും പുറത്തായി. ദെഷാംസിൻ്റെ ലോകകപ്പിൽ സ്ക്വാഡിൽ ഇടംപിടിക്കുവാൻ താരത്തിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അക്കില്ലസ് ഇഞ്ചുറി പിടിപെട്ട് താരം ലോകകപ്പ്...

അമീൻ ഹാരിറ്റിന് ലോകകപ്പ് നഷ്ടമാവും.!

മൊറോക്കൻ താരം അമീൻ ഹാരിറ്റ് ലോകകപ്പിൽ നിന്ന് പുറത്തായി. കഴിഞ്ഞ ദിവസം മൊണാക്കോയുമായി നടന്ന ലോകകപ്പിന് മുൻപുള്ള അവസാന മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. മാർസെയ്യി താരമായ ഹാരിറ്റ്, മൊണാക്കോ...

ബലോന്‍ ഡി ഓര്‍ നേടിയതിന് ശേഷം ഇതുവരെ തന്നെ റൊണാള്‍ഡോ അഭിനന്ദനം അറിയിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി ബെന്‍സെമ

തന്റെ ബാലൺ ഡി ഓർ വിജയത്തിന് ശേഷം മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ അഭിനന്ദിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി  കരിം ബെൻസെമ.കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനായി കളിച്ചതിന് ശേഷം ബെൻസെമ...

പോളണ്ട് ഗോൾകീപ്പർ ബാർട്ട്ലോമിജ് ഡ്രാഗോവ്‌സ്‌കിക്ക് പരിക്ക് മൂലം ലോകകപ്പ് നഷ്ടമാകും.

ലോകകപ്പ് തുടങ്ങുന്നതിന് വെറും ഒന്‍പതു ദിവസം ഉള്ളപ്പോള്‍ പോളണ്ട് ഗോൾകീപ്പർ ബാർട്ട്‌ലോമിജ് ഡ്രാഗോവ്‌സ്‌കിക്കിന് പരിക്ക്.ഇതോടെ താരം ലോകക്കപ്പിന് വേണ്ടി യാത്ര ചെയ്യില്ല എന്ന കാര്യത്തില്‍ ഉറപ്പായി.വെറോണയ്‌ക്കെതിരായ സീരി എ...

ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങാന്‍ പോകുന്നത് ഫില്‍ ഫോഡന്‍ ആയിരിക്കും എന്ന പ്രവചനം നടത്തി വെയ്ന്‍ റൂണി

ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് നിരയില്‍  ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട താരം ഫില്‍ ഫോഡന്‍  ആണ്  എന്ന് വെളിപ്പെടുത്തി മുന്‍ റെഡ് ഡെവിള്‍സ് താരം വെയ്ൻ...

“ഖത്തറിന് ശേഷമുള്ള വേള്‍ഡ് കപ്പില്‍ കളിക്കും എന്നതില്‍ എനിക്ക് ഉറപ്പ് നല്‍കാന്‍ ആവില്ല “- നെയ്മര്‍

ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നുള്ള ഒരു നേരിയ സൂചന നല്‍കി  ബ്രസീൽ ഫോർവേഡ് നെയ്മർ.30 കാരനായ നെയ്മർ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കളിച്ചെങ്കിലും ഒരു പകിട്ടേറിയ...

ലോകക്കപ്പില്‍ തന്‍റെ നാല് ഫേവറിറ്റ്സിനെ വെളിപ്പെടുത്തി ബെന്‍സെമ

2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് കിരീടം നേടാന്‍ സാധ്യത നാല് ഫേവറിറ്റുകള്‍ ഉണ്ടെന്നു വെളിപ്പെടുത്തി ബെന്‍സെമ.ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ അന്താരാഷ്ട്ര ടൂർണമെന്റിന് ഒരാഴ്ച്ച മാത്രം കാത്തിരുന്നാല്‍ മതി.കഴിഞ്ഞ...

ലോകകപ്പിനായുള്ള 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് സെർബിയ.!

ഖത്തർ ലോകകപ്പിന് പന്തുരുളാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം തന്നെ ഒട്ടുമിക്ക ടീമുകളും അവരുടെ സ്ക്വാഡ് അനൗൺസ്മെൻ്റ് പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ യൂറോപ്യൻ ടീം ആയ സെർബിയയും...

ഖത്തറിലേക്ക് പറക്കാൻ അർജൻ്റീനയും തയ്യാർ; സ്ക്വാഡ് ഇതാ.!

അങ്ങനെയൊടുവിൽ സാക്ഷാൽ ലയണൽ മെസ്സിയുടെ അർജൻ്റീനയും തങ്ങളുടെ ലോകകപ്പ് സ്ക്വാഡ് അനൗൺസ് ചെയ്തിരിക്കുകയാണ്. എല്ലാ വമ്പൻ ടീമുകളും ഇതിനോടകം തന്നെ തങ്ങളുടെ സ്ക്വാഡ് അനൗൺസ്മെൻ്റ് പൂർത്തിയാക്കിയിരുന്നു. മെസ്സിയുടെയും സംഘത്തിൻ്റെയും...