qatar worldcup

“ഞങ്ങല്‍ ബെല്‍ജിയത്തിന്റെ സുവർണ്ണ തലമുറയല്ല ” – തിബോട്ട് കോർട്ടോയിസ്

2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ബെല്‍ജിയത്തിനെ സൂപ്പർ താരം തിബോട്ട് കോർട്ടോയിസ് കടുത്ത രീതിയില്‍ വിമര്‍ശിച്ചു.കഴിഞ്ഞ ലോകക്കപ്പില്‍ ഉണ്ടായ പോലൊരു മികച്ച...

2026 ലോകകപ്പിനായി മൂന്ന് ടീമുകളുള്ള ഗ്രൂപ്പുകളെ ഉപേക്ഷിക്കാന്‍ ഫിഫ ഒരുങ്ങുന്നു

അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പിന്റെ ഫോർമാറ്റിനെക്കുറിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഫിഫയുടെ ആഗോള ഫുട്‌ബോൾ മേധാവി ആഴ്‌സെൻ വെംഗർ പറഞ്ഞു.അടുത്ത ലോകക്കപ്പ്...

എതിരില്ലാത്ത മൂന്നു ഗോള്‍ വിജയം ;സെനഗലിനെ ലോകക്കപ്പില്‍ നിന്ന് പുറത്താക്കി ഇംഗ്ലണ്ട്

2022 ലോകകപ്പിൽ സെനഗലിനെ 3-0ന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലില്‍ ഇടം നേടി ഇംഗ്ലണ്ട് ടീം. പോളണ്ടിനെ 3-1 ന് തോൽപ്പിച്ച ഫ്രാൻസിനെതിരെ ആണ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇംഗ്ലണ്ട് കളിക്കാന്‍...

തിയറി ഹെന്രിയേ മറികടന്ന് ഫ്രാൻസിലെ എക്കാലത്തെയും മികച്ച ടോപ്‌ സ്കോറര്‍ ആയി മാറി ജിറൂഡ്

ലോകകപ്പിൽ പോളണ്ടിനെതിരെ നേടിയ ഗോളോടെ ലിവിയർ ജിറൂഡ് ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച പുരുഷ ഗോൾ സ്‌കോററായി മാറി.റൗണ്ട് ഓഫ് 16 മത്സരത്തില്‍ പോളണ്ടിന് നേരെ അവിശ്വസനീയമാംവിധം മികച്ച ഫിനിഷോടെ...

ജപ്പാനോട് ഏറ്റ തോല്‍വി അടഞ്ഞ അധ്യായം ,ശ്രദ്ധ ഇനി നോക്കൌട്ടില്‍ : റോഡ്രി

ജപ്പാനെതിരെ നേരിട്ട ഞെട്ടിക്കുന്ന തോല്‍വി സ്പെയിന്‍ യുവ താരങ്ങള്‍ക്ക് നല്‍കുന്നത് വളരെ വിലയുള്ള പാഠം ആണ് എന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ റോഡ്രി വെളിപ്പെടുത്തി. ലോകകപ്പിന്റെ മൂന്നാം മത്സരത്തില്‍...

ദക്ഷിണ കൊറിയക്കെതിരെയുള്ള മത്സരത്തില്‍ നെയ്‌മര്‍ തിരിച്ചെത്തിയേക്കും എന്ന പ്രതീക്ഷ പങ്കു വെച്ച് കോച്ച് ടിറ്റെ

ദക്ഷിണ കൊറിയയുമായുള്ള ലോകകപ്പ് 16-ാം റൗണ്ട് പോരാട്ടത്തിന് മുന്നോടിയായി നെയ്മർ  ടീമിലേക്ക് തിരിച്ചെത്തുമെന്ന വാര്‍ത്ത ബ്രസീല്‍ ആരാധകര്‍ക്കും കാംപിലും വലിയ സന്തോഷവും ആവേശവുമാണ് നല്‍കിയിരിക്കുന്നത്.സെർബിയയ്‌ക്കെതിരായ ബ്രസീലിന്റെ ഓപ്പണിംഗ് ഗെയിമിൽ...

എമ്പാപ്പെ നിറഞ്ഞാടി; പോളണ്ടിനെ തകർത്ത് ഫ്രാൻസ്.!

ലോകകപ്പിൽ നടന്ന മൂന്നാം പ്രീക്വാർട്ടർ മത്സരത്തിൽ പോളണ്ടിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് തകർപ്പൻ വിജയം. അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച്പട വിജയം...

ഗബ്രിയേൽ ജീസസും അലക്സും പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്ന് പുറത്തേക്ക്

കാൽമുട്ടിന് പരിക്കേറ്റ ഗബ്രിയേൽ ജീസസും അലക്‌സ് ടെല്ലസും ലോകകപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായതായി ബ്രസീൽ ടീം ശനിയാഴ്ച അറിയിച്ചു. കാമറൂണിനെതിരായ  മത്സരത്തില്‍  പരിക്കേറ്റ താരങ്ങള്‍ ശനിയാഴ്ച രാവിലെ...

പ്രീക്വാർട്ടർ കടമ്പ കടക്കാൻ ഇംഗ്ലണ്ട്; വെല്ലുവിളിയായി സെനഗൽ.!

ലോകകപ്പ് അതിൻ്റെ പര്യവസാനത്തിലേക്ക് മെല്ലെ അടുത്തുകൊണ്ടിരിക്കുകയാണ്. അതിന് മുന്നോടിയായുള്ള പ്രീക്വാർട്ടർ മത്സരങ്ങളാണ് ഖത്തറിൽ ഇപ്പൊൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ന് യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ട് തങ്ങളുടെ പ്രീക്വാർട്ടർ മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ വെല്ലുവിളിയായി...

പ്രീക്വാർട്ടർ അങ്കത്തിൽ നിലവിലെ ചാമ്പ്യന്മാർ ഇന്ന് പോളണ്ടിനെതിരെ.!

ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നെതർലാൻഡ്സ്, അർജൻ്റീന തുടങ്ങിയ ടീമുകൾ ഇതിനോടകം തന്നെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് തങ്ങളുടെ പ്രീക്വാർട്ടർ മത്സരത്തിനായി...