തുടക്കം ഗംഭീരമാക്കി പിര്‍ലോ
സീരി എയിലെ ആദ്യ മല്‍സരത്തില്‍ സാമ്പ്ഡോറിയയെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് യുവന്‍റസ് പരാജയപ്പെടുത്തി.യുവന്‍റസിന് വേണ്ടി റൊണാള്‍ഡോ,ബോനുചി,ഡെജാന്‍ കുലുവെവ്സ്കി എന്നിവര്‍ ഗോള്‍ നേടി.പൌലോ ഡിബാല ഇറങ്ങാതിരുന്ന മല്‍സരത്തില്‍ ടീമില്‍ പുത്തന്‍...













































