European Football

മൊറാട്ട ഇറ്റലിയിലേക്ക്

അറ്റ്ലെറ്റിക്കോ മാഡ്രിഡിൽ നിന്ന് യുവന്റസിലേക്ക് മടങ്ങിവരാനുള്ള ഒരുക്കത്തിലാണ് അൽവാരോ മൊറാട്ട.2014-16 മുതൽ യുവന്‍റസിന് കളിച്ച 27 കാരൻ പ്രാഥമിക വായ്പാ നീക്കത്തിന് മുന്നോടിയായി ചൊവ്വാഴ്ച മെഡിക്കൽ പരിശോധന നടത്തണം.യുവന്റസ് 11...

ക്രൊയേഷ്യ കുപ്പായം റാക്കിട്ടിച്ച് അഴിച്ചുവക്കാന്‍ തീരുമാനിച്ചു

സെവിയ  മിഡ്ഫീൽഡർ ഇവാന്‍ റാകിട്ടിച്ച്  ക്രൊയേഷ്യ ദേശീയ ടീമിനോട് വിട പറഞ്ഞതായി ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (എച്ച്എൻഎസ്) സ്ഥിരീകരിച്ചു.ക്രൊയേഷ്യയ്ക്ക് വേണ്ടി 106 മല്‍സരങ്ങള്‍ കളിച്ച താരം 15 ഗോളുകള്‍ ക്രൊയേഷ്യക്ക്...

സിറ്റിയുടെ ഓഫര്‍ നിഷേധിച്ചെന്നു സെവിയയുടെ കായിക ഡയറക്ടർ മോഞ്ചി

ജൂള്‍സ് കൌണ്ടെയെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ സിറ്റി  നടത്തിയ ശ്രമം ക്ലബ് നിരസിച്ചതായി സെവിയയുടെ കായിക ഡയറക്ടർ മോഞ്ചി സ്ഥിരീകരിച്ചു.സിറ്റി കൌണ്ടെയുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്, ഇത്തിഹാദ്...

എല്‍ പിസ്റ്റോലെറോ ബാഴ്സ വിടുന്നു

ലൂയി സുവാരസ് ബാഴ്സ വിടുന്നു,അദ്ദേഹം സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ആണ് താരം പോകുന്നത്.പെപ് ഗര്‍ഡിയോളക്ക് ശേഷം ബാഴ്സയുടെ കാലം കഴിഞ്ഞെന്ന് ഫുട്ബോള്‍ ലോകം വിധിയെഴുതിയപ്പോള്‍ ബാഴ്സ എല്ലാരുടെയും...

ലിവര്‍പ്പൂള്‍ താരത്തിനെ വാങ്ങുന്നതിന് ക്രിസ്റ്റല്‍ പാലസ് ബിഡ് തയ്യാറാക്കുന്നു

ലിവർപൂൾ സ്‌ട്രൈക്കർ റിയാൻ ബ്രൂസ്റ്ററിനായി ക്രിസ്റ്റൽ പാലസ് 19 മില്യൺ ഡോളറും ആഡ്-ഓണുകളിൽ 6 മില്യൺ ഡോളറും ഉള്‍പ്പെടുന്ന ഒരു ഓഫര്‍ സമ്മര്‍പ്പിച്ചു.ലിവർപൂളിന്  ഭാവിയിൽ താരത്തെ  37 മില്യൺ...

ലിവര്‍പ്പൂള്‍ താരത്തിനെ വാങ്ങാന്‍ വൂള്‍വ്സ്

തങ്ങളുടെ യുവ താരമായ ഡിയഗോ ജോട്ടയെ സൈന്‍ ചെയ്തതിന് പകരം വൂള്‍വ്സ് ലിവര്‍പ്പൂള്‍  താരം ഓക്സ്ലേഡ്-ചേംബർ‌ലൈനെ തങ്ങളുടെ ടീം കൂടാരത്തില്‍ എത്തിക്കാന്‍ നൂനോ എസ്പ്രിട്ടോ നീക്കങ്ങള്‍ നടത്തുന്നു എന്ന വാര്‍ത്ത ...

സെമഡോയെ വാങ്ങാന്‍ വൂള്‍വ്സ് തയ്യാര്‍ !!!!!!!

ബാഴ്സലോണ താരമായ നെല്‍സണ്‍ സെമഡോക്കായി ഇംഗ്ലിഷ് ക്ലബ് വൂള്‍വ്സ് 38 മില്യണ്‍ യൂറോ നല്കാന്‍ തീരുമാനിച്ചതായി പ്രമുഘ സ്പോര്‍ട്ട്സ് ജേര്‍ണലിസ്റ്റ് ഫാബ്രിസോയോ റോമാനോ ട്വീറ്റ് ചെയ്തു.ടോട്ടൻഹാം ഹോട്‌സ്പറിൽ ചേർന്ന...

ആദ്യ മല്‍സരത്തില്‍ തന്നെ ക്ലോപ്പിന്റെ ഹൃദയം കവര്‍ന്ന് തിയഗോ

ഞായറാഴ്ച ചെൽസിക്കെതിരായ വിജയത്തിൽ റെഡ്സ് കരിയറിന് മികച്ച തുടക്കം കുറിച്ച കളിക്കാരൻ തിയാഗോ അൽകന്റാരയെ ലിവർപൂൾ ഹെഡ് കോച്ച്  യൂർഗൻ ക്ലോപ്പ് പ്രശംസിച്ചു.35 മില്യണ്‍ ഡോളര്‍ ചിലവിട്ട് ലിവര്‍പ്പൂള്‍...

ആദ്യ മല്‍സരത്തില്‍ സിറ്റി വൂള്‍സിനെ നേരിടും

പ്രീമിയര്‍ ലീഗില്‍ എല്ലാ പ്രമുഘ ക്ലബുകളുടെയും ആദ്യ മല്‍സരം കഴിഞ്ഞു,ഇനി സിറ്റിയുടെ മാത്രമാണ് ബാക്കിയുള്ളത്.നാളെ രാവിലെ പന്ത്രണ്ടേമുക്കാലിന് സിറ്റി വൂള്‍വ്സിനെ നേരിടും.വൂള്‍വ്സ് ഹോം സ്റ്റേഡിയമായ മോളിനെക്സ് സ്റ്റേഡിയത്തില്‍ ആണ്...

തുടക്കം പിഴച്ച് സിദാനും സംഘവും

ലാലിഗയിലെ ആദ്യ മല്‍സരത്തില്‍ റയല്‍  സൊസിദാദിനെതിരെ സമനില നേടി കഴിഞ്ഞ കൊല്ലത്തെ സ്പാനിഷ് ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ്.റയല്‍ സോസിദാദ് ഹോം ഗ്രൌണ്ടായ അനീറ്റ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഗോള്‍...