ഈ ജനുവരിയില്‍ ട്രാന്‍സ്ഫര്‍ ആവശ്യപ്പെടുന്ന ആദ്യത്തെ താരം എറിക്സണ്‍ ആയിരിക്കും എന്ന് ഇന്‍റര്‍ മിലാന്‍ സിഇഓ
2021 ൽ ഇന്റർ മിലാനില്‍ നിന്നും ട്രാന്‍സ്ഫര്‍ ചോദിക്കുന്ന ആദ്യത്തെ താരം ആയിരിക്കും ക്രിസ്റ്റ്യൻ എറിക്സൻ എന്നു ഇന്‍റര്‍ മിലാന്‍ സിഇഓ ഗ്യൂസെപ്പെ മറോട്ട പറഞ്ഞു.ടോട്ടൻഹാമിൽ നിന്ന് 24 മില്യൺ ഡോളർ...













































