വേദനം കുറക്കാന്‍ പ്ലേയിംഗ് സ്ക്വാഡുമായി ധാരണയിലെത്തിയതായി ബാഴ്സലോണ
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ശമ്പളത്തില്‍ നിന്നും 122 മില്യൺ ഡോളർ കുറയ്ക്കാൻ ബാഴ്‌സലോണ തങ്ങളുടെ പ്ലേയിംഗ് സ്ക്വാഡുമായി ധാരണയിലെത്തിയതായി ക്ലബ് സ്ഥിരീകരിച്ചു.എന്നിരുന്നാലും, ഈ കാലയളവിൽ ബ്ലൂഗ്രാന ഒരു സീസണിൽ...












































