European Football

ക്ലബ് വേള്‍ഡ് കപ്പ് മ്യൂണിക്കിലേക്ക്

ബുണ്ടസ്ലിഗ ടീമായ ബയേൺ മ്യൂണിച്ച് ലിഗ എംഎക്‌സിന്റെ ടൈഗ്രെസിനെ 1-0ന് തോൽപ്പിച്ച് വ്യാഴാഴ്ച ഖത്തറിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ് നേടി, കഴിഞ്ഞ 12 മാസത്തിനുള്ളിൽ ആറാമത്തെ ട്രോഫി...

റൊണാള്‍ഡോയെക്കാള്‍ പ്രതിരോധിക്കാന്‍ കടുപ്പം മെസിയെ എന്നു ആര്‍ണീ ഫ്രീഡ്രിക്ക്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരായതിനേക്കാൾ ലയണൽ മെസ്സിക്കെതിരെ പ്രതിരോധിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന് മുൻ ജർമ്മനി അന്താരാഷ്ട്ര ആർനെ ഫ്രീഡ്രിക്ക്. ജർമ്മനി ദേശീയ ടീമിനായി 82 തവണ കളിക്കുകയും ലോകത്തിലെ ചില മികച്ച...

ബാഴ്സയെ മണിച്ചിത്രത്താഴിട്ട് പൂട്ടി സേവിയ

കോപ്പ ഡെൽ റേ സെമി ഫൈനൽ ഫസ്റ്റ് ലെഗിൽ സെവില്ല ഡിഫെൻഡർ ആയ ജൂള്‍സ് കൌണ്ടേ,മുന്‍ ബാഴ്സ താരമായ ഇവാന്‍ റാകിട്ടിച്ച് എന്നിവര്‍ നേടിയ ഗോളിന്റെ പിന്‍ബലത്തില്‍   ആദ്യ ലെഗില്‍...

ഗുഡിസന്‍ പാര്‍ക്കില്‍ ഗോള്‍ പെരുമഴ

ബുധനാഴ്ച രാത്രി ഗുഡിസൺ പാർക്കിൽ വെച്ച് ബെർണാഡിന്‍റെ ബൂട്ടില്‍  നിന്ന് അധിക സമയ ഗോളുമായി എവർട്ടൺ എഫ്‌എ കപ്പിൽ നിന്ന് ടോട്ടൻഹാം ഹോട്‌സ്പർസിനെ പറഞ്ഞുവിട്ടു.5-4 എന്നാണ് സ്കോര്‍ലൈന്‍.മല്‍സരം തുടങ്ങി...

തടയാന്‍ ആളില്ലാതെ സിറ്റി

മാഞ്ചസ്റ്റർ സിറ്റി ആതിഥേയരായ സ്വാൻ‌സി സിറ്റിയെ 3-1 ന് പരാജയപ്പെടുത്തി എഫ്‌എ കപ്പ് ക്വാർട്ടർ ഫൈനലിലെത്തി,ഇതോടെ  എല്ലാ മത്സരങ്ങളിലും പ്രീമിയർ ലീഗ് ടീമിന്റെ വിജയനിര 15 ആയി ഉയരുകയും...

എഫ് എ കപ്പ് ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ ലെയ്സെസ്റ്റര്‍ സിറ്റി

ബുധനാഴ്ച വൈകുന്നേരം അഞ്ചാം റൌണ്ടില്‍  കിംഗ് പവർ സ്റ്റേഡിയത്തിൽ ലേയ്സെസ്റ്റര്‍ സിറ്റിയും ബ്രൈട്ടനും തമ്മില്‍ ഏറ്റുമുട്ടും.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് ഇരുവരും തമ്മിലുള്ള മല്‍സരം.നിലവില്‍...

എഫ് എ കപ്പ് ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടാന്‍ ഒരുങ്ങി സ്വാന്‍സി സിറ്റി

എഫ്‌എ കപ്പ് അഞ്ചാം റൌണ്ടില്‍  സ്വാൻ‌സി സിറ്റിയെ ഇന്ന്  മാഞ്ചസ്റ്റർ സിറ്റി നേരിടും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.സ്വാന്‍സി സിറ്റിയുടെ...

കപ്പിത്താന് റയല്‍ പുതിയ ഓഫര്‍ ഒന്നും നല്‍കുന്നില്ല

സീസണിന്റെ അവസാനത്തിൽ ക്ലബ് ക്യാപ്റ്റൻ സെർജിയോ റാമോസ് പോകുമെന്ന് റയൽ മാഡ്രിഡ് അംഗീകരിച്ചതായി പ്രമുഘ വാര്‍ത്താമാധ്യമമായ കോപ്പ് വെളിപ്പെടുത്തി.മറ്റൊരു യൂറോപ്യൻ ക്ലബില്‍ ആണ്  തന്‍റെ ഇനിയുള്ള ഭാവി എന്നു  പറഞ്ഞ റാമോസിന് മാഡ്രിഡ്...

ക്ലോപിന് ക്ലബ് മാനേജ്മെന്‍റിനോട് അമര്‍ഷം

ലിവര്‍പ്പൂള്‍ മാനേജ്മെന്‍റിനോട് അതൃപ്തി അറിയിച്ചു മാനേജര്‍ യൂര്‍ഗന്‍ ക്ലോപ്പ്.അവരുടെ  സ്റ്റാര്‍ ഡിഫന്‍റര്‍ ആയ വാന്‍ ഡൈക്ക് പരിക്ക് പറ്റി പോയത് ടീമിന്‍റെ തന്നെ സ്ഥിരതയെ ബാധിച്ചിരിക്കുകയാണ്.   ഈ...

റയലിന് ജയം വീണ്ടും രണ്ടാം സ്ഥാനത്ത്

റയല്‍ മാഡ്രിഡിന് വിജയം.ഇന്നലത്തെ മല്‍സരത്തില്‍ എതിരിലാത്ത രണ്ടു ഗോള്‍ വിജയം ഗെഥാഫെക്കെതിരെ നേടിയ   റയല്‍ വീണ്ടും ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.പല സുപ്രധാന താരങ്ങളും പരിക്ക്...