European Football

തിരിച്ചുവരവ് ശക്തമാക്കാന്‍ റയല്‍ മാഡ്രിഡ്

റയല്‍ മാഡ്രിഡ് നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് തങ്ങളുടെ ഹോമില്‍  വച്ച് ഗെഥാഫെയെ നേരിടും.നിലവില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന റയലിന് മല്‍സരത്തില്‍ ഒരു വിജയം അനിവാര്യമാണ്.റയലും ചിരവൈരികള്‍...

ചെന്നൈ ചൂടില്‍ ഇന്ത്യയെ പൊരിച്ചെടുത്ത് ഇംഗ്ലണ്ട്

ചെന്നൈ എം‌എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസം ഇംഗ്ലണ്ട്  ഇന്ത്യയെ 227 റൺസിന് പരാജയപ്പെടുത്തി കൊണ്ട്  നാല് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ലീഡ്...

വിനിഷ്യസിനെ സൈന്‍ ചെയ്യാന്‍ ലിവര്‍പ്പൂള്‍ നീക്കങ്ങള്‍ നടത്തുന്നു

റയല്‍ യുവ താരമായ വിന്‍ഷ്യസ് ജൂനിയറിനെ സൈന്‍ ചെയ്യാന്‍ ഇംഗ്ലിഷ് ക്ലബ് ആയ  ലിവര്‍പ്പൂള്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത നല്‍കി ഓക്കെഡയാറിയോ.താരവും റയല്‍ മാഡ്രിഡും തമ്മില്‍ ഉള്ള കോണ്‍ട്രാക്റ്റ്...

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മല്‍സരം മോന്‍ഷേന്‍ഗ്ലാഡ്ബാഷില്‍ നിന്നും ബുഡാപെസ്റ്റിലേക്ക് മാറ്റിയതായി യുവേഫ അറിയിച്ചു

ജർമ്മനിയിൽ നടക്കാനിരിക്കുന്ന ബോറുസിയ മോൺചെൻഗ്ലാഡ്ബാച്ചുമായി മാഞ്ചസ്റ്റർ സിറ്റിയുടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഏറ്റുമുട്ടൽ ബുഡാപെസ്റ്റിലേക്ക് മാറ്റി.ആദ്യ പാദം ഫെബ്രുവരി 24 ന് ആണ് നടക്കുക.കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങൾ ശക്തമായത്...

പൊഗ്ബയുടെ പരിക്കിന് തങ്ങളെ തടയാന്‍ ആകില്ല എന്ന് ഒലെ

തുടയിൽ പരിക്കേറ്റ പോൾ പോഗ്ബ ഏതാനും ആഴ്ചകള്‍ പുറത്തു ഇരിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ഒലെ ഗുന്നാർ സോൾസ്‌ജെയർ സ്ഥിരീകരിച്ചു.എവർട്ടണിനെതിരായ 3-3 സമനില മല്‍സരത്തിനിടയില്‍ പിച്ചില്‍ നിന്നും കയറിയ...

മെസി പിഎസ്ജിയിലേക്ക് വന്നാല്‍ അത് എന്‍റെ ഭാഗ്യമാണ് എന്നു വെറാട്ടി

ലയണൽ മെസ്സി പാർക്ക് ഡെസ് പ്രിൻസസിലേക്ക് മാറണമെന്ന ആശയത്തെ താന്‍ പിന്തുണക്കുന്നു എന്നു മാർക്കോ വെറാട്ടി.മൗറീഷ്യോ പോച്ചെറ്റിനോ, ലിയാൻ‌ഡ്രോ പരേഡെസ്, ഏഞ്ചൽ ഡി മരിയ, കായിക ഡയറക്ടർ ലിയോനാർഡോ എന്നിവരെല്ലാം...

റയല്‍ വിടാനൊരുങ്ങി വരാനെ

സെർജിയോ റാമോസിന്റെ കരാർ സംബന്ധിച്ച സാഹചര്യം അടുത്ത ആഴ്ചകളിലും മാസങ്ങളിലും ആയി വല്ലാതെ വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നുണ്ട്.എന്നാല്‍ റയലിന് മറ്റൊരു  പ്രധാന പ്രതിരോധക്കാരനെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.അത് വേറാരുമല്ല ഫ്രഞ്ച് ഡിഫന്‍റര്‍ റാഫേല്‍...

ഡി മരിയക്ക് പരിക്ക്,പിഎസ്ജി കാമ്പ് ആശങ്കയില്‍

പാരീസ് സെന്റ് ജെർമെയ്ൻ ഞായറാഴ്ച മാർസേലിയെ തോൽപ്പിച്ചതിന് ശേഷം അര്‍ജന്‍റൈന്‍ താരമായ എയ്ഞ്ചല്‍ ഡി മരിയയുടെ പരിക്കിനെ കുറിച്ച് അപ്പ്ഡേറ്റ് നല്‍കി കോച്ച് മോറിഷ്യോ പൊചെട്ടിനോ.എംബാപേ,ഇകാര്‍ഡി ഗോളുകള്‍ പിഎസ്ജിയെ എതിരിലാത്ത...

ലയണല്‍ മെസി ദശാബ്ദത്തിലെ താരം

ലയണൽ മെസ്സിയെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞ  ദശാബ്ദത്തിലെ മികച്ച ഫൂട്ബോളര്‍ ആയി തിരഞ്ഞെടുത്തു.റൊണാൾഡോ രണ്ടാം സ്ഥാനത്തും  യഥാക്രമം മൂന്നാമത്തെയും നാലാമത്തെയും സ്ഥാനത്ത്...

സിദാന് റയലിലെ പരിക്കുകള്‍ തലവേദനയാകുന്നു

റയല്‍ മാഡ്രിഡില്‍ താരങ്ങളുടെ പരിക്ക് സിദാനെ ഏറെ വലക്കുന്നു.ഇന്നതെ മല്‍സരത്തില്‍  ഗെഥാഫക്കെതിരെ ഒഡ്റിയോള,ഏദര്‍ മിലിട്ടാവോ എന്നിവര്‍ ഉണ്ടാകാന്‍ ഇടയില്ല എന്നു റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് ഇന്നതെ മല്‍സരത്തില്‍...