പിക്വെക്കു വല്ല ബാനും ലഭിച്ചാല്‍ അത് ബാധിക്കാന്‍ പോകുന്നത് തന്നെ എന്നു കോമാന്‍
ഈ മാസം ആദ്യം, ലാ ലിഗയിലെ ഭൂരിഭാഗം മാച്ച് ഓഫീസർമാരും മാഡ്രിഡ് ആസ്ഥാനമായുള്ള ക്ലബ്ബുകളോട് ഏറെ പ്രിയം പിച്ചില്‍ കാണിക്കാറുണ്ട് എന്നും അവര്‍ക്ക് അനുകൂലമായി പല തീരുമാനങ്ങളും റഫറിമാര്‍ നടത്താറുണ്ട്...













































