പടിയില്‍ കലം ഉടച്ച് ലെവര്‍കുസന്‍ ; ലുക്ക്മാൻ ഹാട്രിക്ക് അറ്റലാൻ്റക്ക് യൂറോപ്പ ലീഗ് കിരീടം നേടി കൊടുത്തു
ജർമ്മൻ ചാമ്പ്യൻമാരുടെ ശ്രദ്ധേയമായ അപരാജിത കുതിപ്പിന് വിരാമമിട്ട് അറ്റ്ലാന്‍റ പോരാളികള്‍.ബയേർ ലെവർകൂസനെ 3-0ന് തോൽപ്പിച്ചതിന് ശേഷമുള്ള അവരുടെ 117 വർഷത്തെ ചരിത്രത്തിലെ രണ്ടാമത്തെ മേജർ ട്രോഫിയാണ് ബുധനാഴ്ച അറ്റ്ലാന്‍റ...













































