European Football

ഇതിലും നല്ലൊരു മല്‍സരഫലം ഞങ്ങള്‍ അര്‍ഹിക്കുന്നു – പൊചെട്ടിഞ്ഞോ

ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ നിന്ന് പുറത്തായെങ്കിലും പിഎസ്ജിയുടെ പ്രകടനത്തിന് പോന്ന ഒരു ഫലം അല്ല അത് എന്നു കോച്ച് മോറിഷ്യോ പൊചെട്ടിഞ്ഞോ.രണ്ടാം പാദ വിജയത്തിന് ശേഷം...

ആരാധകരുടെ രോഷം അടക്കാന്‍ ഹാരി കെയിനിനെ കൊണ്ട് വരാന്‍ യുണൈറ്റഡ് പദ്ധതിയിടുന്നു

യുണൈറ്റഡ് ആരാധകരെ സമാധാനിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ് മാനേജ്മെന്‍റ് ടോട്ടന്‍ഹാം സ്ട്രൈക്കര്‍ ഹാരി കെയിനിനെ വാങ്ങാന്‍ ലക്ഷ്യം ഇടുന്നു.125 മില്യണ്‍ ഡോളര്‍ ആണ് താരത്തിനു വേണ്ടി യുണൈറ്റഡ് നല്കാന്‍ ഉദ്ദേശിക്കുന്ന...

മെസ്സിയുടെ വീട്ടിലെ ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഗനം ? സ്പാനിഷ് അന്വേഷിക്കുന്നു

ലയണൽ മെസ്സിയുടെ വീട്ടിൽ ഉച്ചഭക്ഷണത്തിൽ പങ്കെടുത്ത് കൊണ്ട് ബാഴ്‌സയിലെ കളിക്കാർ കൊറോണ വൈറസ് ചട്ടങ്ങൾ ലംഘിച്ചുവോയെന്ന് ലാ ലിഗ അന്വേഷണം ആരംഭിച്ചതായി ലീഗ് വൃത്തങ്ങൾ.ഈ വരുന്ന ആഴ്ച്ച അത്ലറ്റിക്കോ...

സിറ്റി ഫൈനലില്‍

പിഎസ്ജിക്കെതിരെ രണ്ട് റിയാദ് മഹ്രെസ് ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് അയച്ചു.സമീപകാല സീസണുകളിൽ മത്സരത്തിൽ നിന്ന് ഇരു ടീമുകൾക്കും നിരാശാജനകമായ എക്സിറ്റുകൾ നേരിടേണ്ടി...

അയാക്സ് ഡച്ച് ചാമ്പ്യന്മാര്‍

മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ അയാക്സ് തങ്ങളുടെ 35-ാമത് എറെഡിവിസി കിരീടം നേടി.കൊറോണ വൈറസ് കാരണം കഴിഞ്ഞ സീസൺ ഉപേക്ഷിക്കപ്പെട്ടിരുന്നു.എമ്മനെതിരെ നേടിയ വിജയം ആണ് അയാക്സിന് ലീഗ് കിരീടം കൊടുത്തത്.രണ്ടാഴ്ച...

നെയ്മര്‍,എമ്പാപേ എന്നിവര്‍ കോണ്‍ട്രാക്റ്റ് പുതുക്കാനുള്ള സാധ്യതയില്ല എന്നു പിഎസ്ജി ഡിറക്ടര്‍

ബ്രസീലിയൻ താരം നെയ്മര്‍  ബാഴ്‌സലോണയിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ടിരിക്കുന്നു, കറ്റാലൻ ക്ലബിന് താരത്തിനെ വാങ്ങാനും നിലനിര്‍ത്താനും ഉള്ള പണം ഉണ്ടോ എന്ന കാര്യത്തില്‍ പിഎസ്ജി സ്പോര്‍ട്ടിങ് ഡിറക്ടര്‍ ലിയോണാര്‍ഡോ അറൌഹോക്ക്...

ഇനിയുള്ള മല്‍സരങ്ങള്‍ ബാഴ്സക്ക് ജയിച്ചേ തീരൂ എന്നു പിക്വെ

ലാ  ലിഗ  കിരീടം നേടണമെങ്കില്‍ ബാഴ്സക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിക്കുക തന്നെ വേണം എന്നു ബാഴ്സയുടെ ഡിഫന്‍റര്‍ ജെറാര്‍ഡ് പിക്വെ.34 മത്സരങ്ങളിലൂടെ മൂന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ അറ്റ്ലെറ്റിക്കോ മാഡ്രിഡിന്...

ചെല്‍സിക്കേതിരെ വരാനെ ഉണ്ടാകില്ല

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ ചെൽസിയുമായുള്ള രണ്ടാം പാദത്തിൽ റാഫേൽ വരാനെ പങ്കെടുക്കില്ലെന്ന് റയൽ മാഡ്രിഡ് വെളിപ്പെടുത്തി.ശനിയാഴ്ച ഒസാസുനയ്‌ക്കെതിരായ ബ്ലാങ്കോസിന്റെ 2-0 വിജയത്തിൽ ലോകകപ്പ് ജേതാവായ ഡിഫെൻഡറെ ...

പൊരുതി നേടിയ വിജയവുമായി ബാഴ്സ

ആദ്യ പകുതിയില്‍ വലന്‍സിയയുടെ പഴുത്തടച്ച ഡിഫന്‍സിന് മുന്നില്‍ കുഴങ്ങി പോയ ബാഴ്സ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് കാഴ്ച്ചവച്ചു.ആദ്യ പകുതി ഇരു ടീമും ഗോള്‍ നേടാന്‍ ആകാതെ വിഷമിച്ചെങ്കിലും...

കുട്ടിഞ്ഞോക്ക് വേണ്ടി ബാഴ്സയുടെ അടുത്തേക്ക് എവര്‍ട്ടന്‍

നിലവില്‍ ബാഴ്സ താരമായ കുട്ടിഞ്ഞോയെ സൈന്‍ ചെയ്യാന്‍ താല്‍പര്യം ഏവര്‍ട്ടണ്‍ പ്രകടിപ്പിച്ചതായി തി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 145 മില്യൺ ഡോളറിന് ആൻ‌ഫീൽഡിൽ നിന്ന് സ്‌പെയിനിലേക്ക് പോയതിന് ശേഷം 28 കാരനായ...