ക്ഷമ നശിച്ച വാന്‍ ഡി ബീക്കിന് റോമയില്‍ നിന്ന് മോറിഞ്ഞോയുടെ ക്ഷണം
മൗറീഞ്ഞോയുടെ ഷോപ്പിംഗ് പട്ടികയിലെ പേരുകളിൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കാൻ കഴിയാത്ത ഡോണി വാൻ ഡി ബീക്കിന്റെ പേരുകളും ഉണ്ടാകും.റോമയിലേക്ക് തന്‍റെ കരിയര്‍ മാറ്റിയ മോറിഞ്ഞോ നിലവില്‍ ഒരു ലിസ്റ്റ് തയ്യാറാക്കി ...












































