ടോട്ടന്‍ഹാമിനെ ഞെട്ടിച്ച് ലീഡ്സ് യുണൈറ്റഡ്
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനെക്കുറിച്ചുള്ള എല്ലാ മോഹങ്ങളും മറക്കേണ്ടി വരും ടോട്ടന്‍ഹാമിന്.ടോട്ടൻഹാമിന്റെ നേരിയ പ്രതീക്ഷ ശനിയാഴ്ച ലീഡ്സിനോട് 3-1 ന് പരാജയപ്പെട്ടതോടെ അവസാനിച്ചു.13 ആം മിനുട്ടില്‍ ഗോള്‍...













































