പോചെട്ടിനോയേ തിരികെ കൊണ്ടുവരാന്‍ ടോട്ടന്‍ഹാം,ഉണ്ടാകാനിടയില്ല എന്ന വിശ്വാസത്തില്‍ പിഎസ്ജി
മൗറീഷ്യോ പോച്ചെറ്റിനോയെ പുറത്താക്കിയതിന് 18 മാസത്തിന് ശേഷം ടോട്ടൻഹാം അവരുടെ മാനേജര്‍ സ്ഥാനത്തേക്ക് വീണ്ടും അദ്ധേഹത്തെ കൊണ്ടുവരുന്നതിന് നീക്കങ്ങള്‍ നടത്തുന്നു എന്ന് വാര്‍ത്ത.സ്പർസ് ചെയർമാൻ ഡാനിയൽ ലെവി ക്ലബ്ബിന്റെ...













































