സാഞ്ചോയേ കിട്ടിയില്ലെങ്കില്‍ കൊമാനെ റാഞ്ചാന്‍ ചെകുത്താന്‍ പട
ജാഡോൺ സാഞ്ചോയെ നല്‍കാന്‍ ബോറുസിയ ഡോർട്മണ്ട് വിസ്സമതിക്കുക ആണെങ്കില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് കിംഗ്സ്ലി കോമാനിന് വേണ്ടി ഒരു ബിഡ് നല്‍കാന്‍ തയ്യാറാണ്. ഇംഗ്ലണ്ട് ഇന്റർനാഷണലുമായി ഒരു കരാറിനെക്കുറിച്ച് റെഡ്...













































