ഡി ബ്രൂയ്ന ഇല്ലാതെ യൂറോക്ക് ഹരിശ്രീ കുറിക്കാന്‍ ബെല്‍ജിയം
യുറോപ്പിലെ അതികായന്മാരായ ബെല്‍ജിയം റഷ്യയെ നേരിടും.ഫിഫ റാങ്കിംഗ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയം ഈ യുറോയില്‍ മികച്ച ഒരു പ്രകടനം കാഴ്ച്ചവക്കും എന്നാണ് എല്ലാ ഫുട്ബോള്‍ പണ്ടിറ്റുകളും കരുതുന്നത്.നാളെ...













































