അതല്റ്റിക്കോ മാഡ്രിഡ് – മാഞ്ചസ്റ്റര്‍ സിറ്റി തമ്മില്‍ ഒരു സ്വാപ് ഡീലിന് സാധ്യത
ബെർണാഡോ സിൽവയ്ക്ക് പകരമായി അറ്റ്ലെറ്റിക്കോ മാഡ്രിഡ് സോള്‍ നിഗൂസിനെ മാഞ്ചസ്റ്റർ സിറ്റിക്ക് വാഗ്ദാനം ചെയ്തതായി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.രണ്ട് കളിക്കാരും അതത് ക്ലബ്ബുകളിൽ വേണ്ട വിധം തിളങ്ങുന്നില്ല എന്ന് ...












































