Player to watch : വൗട്ട് വാഗ്‌ഹോസ്റ്റ്
18 വയസ്സ് വരെ ഒമ്പതാമത്തെ ഡിവിഷനിൽ കളിക്കുക. പ്രൊഫഷണൽ കോൺട്രാക്ട് ഒരു ക്ലബ് നീട്ടുന്നത് വെറും രണ്ടു വർഷങ്ങൾക്ക് മുമ്പും. എന്നാൽ കഴിഞ്ഞ ബുണ്ടസ്‌ലീഗ സീസണിൽ 20 ഗോളും...
18 വയസ്സ് വരെ ഒമ്പതാമത്തെ ഡിവിഷനിൽ കളിക്കുക. പ്രൊഫഷണൽ കോൺട്രാക്ട് ഒരു ക്ലബ് നീട്ടുന്നത് വെറും രണ്ടു വർഷങ്ങൾക്ക് മുമ്പും. എന്നാൽ കഴിഞ്ഞ ബുണ്ടസ്‌ലീഗ സീസണിൽ 20 ഗോളും...
എന്നും മികച്ച ടീമായി കളിക്കാനിറങ്ങുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ട്. ലോകത്തെ ഏറ്റവും മത്സരസ്വരൂപമായ ലീഗും അവരുടേത് തന്നെ. എന്നാൽ അകെ ഒരു ലോക കപ്പ് മാത്രമാണ് അവരുടെ...
റയൽ മാഡ്രിഡ് ബ്രസീലിയൻ ഇതിഹാസം മാർസെലോയെ വാങ്ങുന്നതിന് എവർട്ടണും ലീഡ്സും തയ്യാറെടുക്കുന്നു.33 കാരനായ ലെഫ്റ്റ് ബാക്ക് ഈ വേനൽക്കാലത്ത് ബെർണബ്യൂ വിടും എന്നാണ് അറിയാന്‍ കഴിഞ്ഞത്.പുതിയ റിയൽ മാനേജർ...
പെപ് ഗ്വാർഡിയോളയുടെ കീഴിൽ തന്നെ ഇനി ആവശ്യമില്ല എന്നും അതിനാല്‍ ഇനി ഒരു വേറെ ഓപ്ഷന്‍ എടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സിറ്റി താരം ബെര്‍ണാര്‍ഡോ സില്‍വ. താരത്തിന്‍റെ ഈ ഒരു...
2021-22 ന് മുമ്പായി ഒരു വലിയ പേര് സൈന്‍ ചെയ്യാന്‍ ഗണ്ണേഴ്സ് ആഗ്രഹിക്കുന്നു.ബ്രൈടൺ ഡിഫെൻഡർ ബെൻ വൈറ്റിനായി ആഴ്സണൽ56 മില്യൺ ഡോളർ വാഗ്ദാനം ചെയ്യുന്നുവെന്ന് അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു.താരത്തിന്...
48 കാരനായ ഇറ്റാലിയൻക്കാരന്‍ ആയ ഫാബിയോ പാരാറ്റിക്കി വേനൽക്കാലത്ത് സ്പർസിൽ ചുമതലയേൽക്കും.ടോട്ടൻഹാം ഫാബിയോ പാരാറ്റിക്കിയെ ഫുട്ബോൾ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു.സീരി എ ഭീമന്മാര്‍ ആയ യുവന്ടസില്‍ 11...
യൂറോയിൽ ഇന്ന് വമ്പന്മാർ ഏറ്റുമുട്ടും. കഴിഞ്ഞ ലോക കപ്പ് ഫൈനലിസ്റ്റുകളായ ക്രോയേഷ്യ, ഇംഗ്ലണ്ടിനെ നേരിടും. 2018 ലോക കപ്പ് സെമി ഫൈനലിൽ ഇരു ടീമുകൾ ഏറ്റുമുട്ടിയപ്പോൾ, ഒന്നിനെതിരെ രണ്ടു...
എറിക്സൺ കാർഡിയാക് അറസ്റ്റ് വന്ന് ഗ്രൗണ്ടിൽ കുഴഞ്ഞ് വീണപ്പോൾ ആദ്യം ഓടിയെത്തി കൃത്യമായ ഇടപെടൽ നടത്തിയവൻ. അബോധാവസ്ഥയിൽ കിടക്കുന്ന എറിക്സൺ നാവ് വിഴുങ്ങിയില്ലെന്ന് ഉറപ്പ് വരുത്തിയവൻ. മാധ്യമങ്ങൾ ചിത്രീകരിക്കുന്നത്...
പെട്ടെന്ന് കളിക്കളത്തിൽ കുഴഞ്ഞുവീഴുന്ന എറിക്ക്‌സന് വൈദ്യ സഹായം നൽകുമ്പോൾ ചുറ്റും കണ്ണീർ മതിലാവുന്ന ടീം അംഗങ്ങൾ ... അദ്ദേഹത്തിന്റെ സഹധർമ്മിണിയെ ഓടിയെത്തി ആശ്വസിപ്പിക്കുന്ന സൈമൺ കെയോർ എന്ന നായകൻ...
കോപ്പൻഹേഗനിൽ ഫിൻലാൻഡിനെതിരായ യൂറോ 2020 ശനിയാഴ്ച നടന്ന മത്സരത്തിൽ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൻ പിച്ചിൽ മയങ്ങി വീണതിനെ തുടര്‍ന്ന് ആദ്യ പകുതിയിൽ തന്നെ മത്സരം താൽക്കാലികമായി നിർത്തിവച്ചു.ടച്ച്‌ലൈനിനടുത്ത്...