ലെവന്‍ഡോസ്ക്കിയുടെ കാര്യത്തില്‍ മൌനം വെടിഞ്ഞ് ബയേണ്‍
ഈ ആഴ്‌ച ബാഴ്‌സലോണ അവരുടെ മൂന്നാമത്തെ ഓഫർ റോബർട്ട് ലെവൻഡോസ്‌കിക്ക് നല്‍കിയിരുന്നു.അത് ബയേണ്‍ നിരസിച്ചു എങ്കിലും ക്ലബിന്റെ പക്കല്‍ നിന്നും കൂടുതല്‍ ആരോഗ്യപരമായ ഒരു മനോഭാവം വന്നു തുടങ്ങിയിരിക്കുന്നു.ഇപ്പോള്‍...













































