ജോർജിഞ്ഞോ ഈ വേനൽക്കാലത്ത് ചെൽസിയിൽ തുടരാൻ ആഗ്രഹിക്കുന്നു
ചെൽസി മിഡ്ഫീൽഡർ ജോർജിഞ്ഞോ ഈ വേനൽക്കാലത്ത് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ തുടരുമെന്ന് കളിക്കാരന്റെ ഏജന്റ് പറഞ്ഞു.30-കാരനായ അദ്ദേഹം കഴിഞ്ഞ സീസണിൽ ബ്ലൂസിന്റെ ആദ്യ ടീമിലെ റെഗുലർ പ്ലേയര്‍ ആയിരുന്നു.കഴിഞ്ഞ സീസണില്‍...













































