ചെൽസി റീസ് ജെയിംസുമായി കരാർ ചർച്ചയ്ക്ക് തയ്യാറെടുക്കുന്നു
ഡിഫൻഡർ റീസ് ജെയിംസുമായി ചെൽസി കരാർ ചർച്ചകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.22 കാരനായ താരത്തിന്‍റെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ കരാര്‍ ഇനിയും മൂന്ന് വർഷം ബാക്കിയുണ്ട്, എന്നാൽ ചെല്‍സിയില്‍ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച്...













































