ലീഡ്‌സ് യുണൈറ്റഡ് വിങ്ങർ റാഫിഞ്ഞയെ സൈൻ ചെയ്തതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു
മെഡിക്കൽ പൂർത്തിയാക്കിയതോടെ, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് റഫിൻഹ ക്ലബിന്റെ പരിശീലന കേന്ദ്രങ്ങളിൽ പ്രസിഡന്റ് ജോവാൻ ലാപോർട്ടക്കൊപ്പം വന്നു കരാറില്‍ ഒപ്പിട്ടു.ഈ ആഴ്ച ആദ്യം, കറ്റാലൻ വമ്പന്മാരും പ്രീമിയർ ലീഗ് ടീമും...













































