European Football

മാൻ യുണൈറ്റഡ് ലെനി യോറോയുടെ ട്രാൻസ്ഫർ സ്ഥിരീകരിച്ചു

ഫ്രഞ്ച് ലീഗ് 1 ടീമായ ലില്ലിൽ നിന്ന് 18 കാരനായ ഡിഫൻഡർ ലെനി യോറോയുടെ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പൂർത്തിയാക്കി.ഇന്നലെ ആണ് റി ക്ലബുകളും വാര്‍ത്ത ഒഫീഷ്യല്‍ ആക്കി...

മേസൺ ഗ്രീൻവുഡ് ഇനി ഫ്രഞ്ച് ലീഗില്‍ പന്ത് തട്ടും

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് മേസൺ ഗ്രീൻവുഡിൻ്റെ സൈനിംഗ് മാഴ്സെ പൂർത്തിയാക്കി.വാര്‍ത്ത ലീഗ് 1 ക്ലബ് സ്ഥിതീകരിച്ചു.26.7 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഫീസ് ആയി അവര്‍ നല്കി.ഇത് കൂടാതെ വിവിധ...

ഫിഫ തീരുമാനം മാറ്റിവെച്ചതിന് ശേഷം ഇസ്രായേലിന് ഒളിമ്പിക് ഫുട്ബോള്‍ ടൂർണമെൻ്റ് കളിക്കാം

ഹമാസുമായുള്ള യുദ്ധം കാരണം ഇസ്രയേലിനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ഫലസ്തീൻ നിർദ്ദേശത്തെക്കുറിച്ചുള്ള തീരുമാനം ഫിഫ മാറ്റിവച്ചു.ഇത് ഇസ്രായേലി പുരുഷ ദേശീയ ടീമിന് പാരീസ് ഒളിമ്പിക്സിൽ കളിക്കാനുള്ള...

പിഎസ്ജിയെ കോടതിയില്‍ കയറ്റാന്‍ തയ്യാര്‍ ആയി എംബാപ്പെ

തനിക്ക് നൽകാനുള്ള തുക നൽകാൻ വിസമ്മതിച്ചാൽ മുൻ ക്ലബ് പാരീസ് സെൻ്റ് ജെർമെയ്‌നെതിരെ കേസെടുക്കാൻ കൈലിയൻ എംബാപ്പെ തയ്യാറാണെന്ന് കളിക്കാരൻ്റെ അമ്മ ഫയ്‌സ ലാമാരി പറഞ്ഞു.ലിഗ് 1 ചാമ്പ്യൻമാർ...

അഡ്രിയൻ റാബിയോട്ട് ക്ലബ്ബിൽ തുടരില്ലെന്ന് അറിയിച്ച് യുവൻ്റസ്

ഫ്രഞ്ച് അണ്‍ഡര്‍റേറ്റഡ് മിഡ്ഫീല്‍ഡര്‍  അഡ്രിയാന്‍ റാബിയോട്ട് ത്ഥങ്ങളില്‍ നിന്നും വിട്ടു പോയതായി യുവന്‍റസ് അറിയിച്ചു.താരത്തിന്റെ കരാര്‍ കാലഹരണപ്പെട്ടത് മൂലം ഒരു ഫ്രീ ഏജന്‍റ് ആയാണ് അദ്ദേഹം ക്ലബ് വിട്ടത്.താരത്തിനു...

ബാഴ്‌സലോണ സ്‌പോർട്ടിംഗ് ഡയറക്ടർ ഡാനി ഓൾമോയുടെ ഏജൻ്റുമായി കൂടിക്കാഴ്ച നടത്തി

ഈ സമ്മറില്‍ ഇത് വരെ സൈനിങ് ഒന്നും നടത്തിയിട്ടില്ല എങ്കിലും ബാഴ്സലോണ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വളരെ അധികം നീക്കങ്ങള്‍ നടത്തുന്നുണ്ട്.അവസാനം ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍...

മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് താരം മാർക്കോ റിയൂസ് എല്‍ എ ഗാലക്സിയിലേക്ക് !!!!!!!!!!

ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ആയ മാര്‍ക്ക് റിയൂസിനെ സൈന്‍ ചെയ്യാന്‍ അമേരിക്കന്‍ ക്ലബ് ആയ എല്‍ എ ഗാലക്സി രംഗത്ത്.താരത്തിനെ ഇത്രയും കാലം സൈന്‍ ചെയ്യാന്‍ മുന്‍ പന്തിയില്‍ ഉണ്ടായിരുന്നത്...

ഫ്രെഞ്ച് താരമായ ലെനി യോറോ യുണൈറ്റഡിലേക്ക് !!!!!!!!

ഫ്രഞ്ച് താരമായ ലെനി യോറോവിനെ  റയല്‍ മാഡ്രിഡിനെ കടത്തി വെട്ടി സൈന്‍ ചെയ്യാന്‍ ഉള്ള റേസില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.താരത്തിനു വേണ്ടി 67.9 മില്യൺ ഡോളർ നല്കാന്‍...

എൻസോ ഫെർണാണ്ടസിൻ്റെ വിവേചനപരമായ ഗാനത്തെ ചെൽസി അപലപിച്ചു

അര്‍ജന്‍റീന താരങ്ങള്‍ ഫ്രാന്‍സ് താരങ്ങള്‍ക്കെതിരെ പാടിയ വംശീയ ഗാനം വളരെ അധികം ചര്‍ച്ചയ്ക്ക് വഴി വെച്ച് കൊണ്ടിരിക്കുകയാണ്.കോപ നേടിയപ്പോള്‍ ടീം ബസില്‍ ഇരുന്നു കൊണ്ട് അര്‍ജന്‍ട്ടയിന്‍ താരങ്ങള്‍ ഫ്രാന്‍സ്...

ബാഴ്സലോണയില്‍ മാനേജിങ് സ്റ്റാഫ് ആയി തിയഗോ ചേര്‍ന്നു !!!!!!!

ഫൂട്ബോള്‍ പ്ലേയര്‍ എന്ന നിലയില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം തിയഗോ അലകാന്‍റ്റ ബാഴ്‌സലോണയിലെ ഹാൻസി ഫ്ലിക്കിൻ്റെ കോച്ചിംഗ് സ്റ്റാഫിൽ താൽക്കാലികമായി ചേർന്നതായി കറ്റാലൻ ക്ലബ് ബുധനാഴ്ച സ്ഥിരീകരിച്ചു.വെറും...