വാറ്റ്‌ഫോർഡിനെതിരായ കാരബാവോ കപ്പിൽ ജയം നേടി മാഞ്ചസ്റ്റര്‍ ബ്ലൂസ്
ഈഎഫ്എല്‍ കപ്പ് തേര്‍ഡ് റൌണ്ടില്‍ വാട്ട്‌ഫോർഡിനെതിരെ 2-1 ന് വിജയിച്ച് ചൊവ്വാഴ്ച ലീഗ് കപ്പിൻ്റെ നാലാം റൗണ്ടിലെത്തിയിരിക്കുന്നു മാഞ്ചസ്റ്റര്‍ സിറ്റി.പ്രീമിയർ ലീഗിൽ ആഴ്‌സണലുമായുള്ള അവരുടെ മര്‍മപ്രധാനമായ മല്‍സരത്തിന് ശേഷം...












































