ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച് സ്പെയിൻ യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി
ഞായറാഴ്ച റോട്ടർഡാമിൽ നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ 5-4ന് തോൽപ്പിച്ച് ഒരു ദശാബ്ദത്തിനു ശേഷം സ്‌പെയിന്‍ തങ്ങളുടെ ആദ്യ ഇന്റര്‍നാഷണല്‍ ട്രോഫി നേടി.2012 ലെ...













































