ഡേവീസ് – ബയേൺ മ്യൂണിക്ക് കരാർ ചർച്ച പരാജയം ; പിന്നില്‍ റയല്‍ എന്ന് ജര്‍മന്‍ മാധ്യമങ്ങള്‍
അൽഫോൻസോ ഡേവിസിനെ സൈന്‍ ചെയ്യാന്‍ കാര്യമായി ഇടപെടല്‍ ഒന്നും റയല്‍ മാഡ്രിഡ് നടത്തിയിട്ടില്ല എങ്കിലും കനേഡിയൻ ഇന്റർനാഷണല്‍ താരം കഴിഞ്ഞ കുറച്ച് സീസണുകളായി ലോസ് ബ്ലാങ്കോസിന്‍റെ റഡാറില്‍ ഉണ്ടായിരുന്നു.എന്നാല്‍...













































