ഏഞ്ചൽ ഡി മരിയ ഇനി പന്തു തട്ടാന്‍ പോകുന്നത് ബെൻഫിക്കയിൽ !!!!!
ഏഞ്ചൽ ഡി മരിയ ബെൻഫിക്കയിലേക്കുള്ള തന്റെ നീക്കം ഔദ്യോഗികമായി പൂർത്തിയാക്കി. രണ്ടാഴ്ച മുമ്പ് വാക്കാലുള്ള ധാരണയിലെത്തിയ ശേഷമാണ് അർജന്റീനിയൻ വിംഗറുടെ പോർച്ചുഗീസ് ക്ലബിലേക്കുള്ള മാറ്റം പൂര്‍ത്തിയാക്കിയത് എന്ന് ഫാബ്രിസിയോ...













































