പുലിസിച്ച് മിലാന്‍ ട്രാന്‍സ്ഫര്‍ യാഥാര്‍ത്ഥ്യം ആകുന്നു
ചെൽസിയിലെ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ ഭാവി കഴിഞ്ഞ കുറച്ച് കാലങ്ങള്‍ ആയി അനിശ്ചിതത്തില്‍ ആയിരുന്നു.അതിനു ഒരറുതി ഉടന്‍ തന്നെ സംഭവിക്കും.ഫാബ്രിസിയോ റൊമാനോയിൽ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം എസി മിലാനും ചെല്‍സിയും...












































