പ്രീ സീസണ്‍ പരിശീലനം ആരംഭിച്ച് ബാഴ്സലോണ,റയല്‍ മാഡ്രിഡ് ടീമുകള്‍
ലാലിഗയിലെ കരുത്തര്‍ ആയ ബാഴ്സലോണയും റയല്‍ മാഡ്രിഡും ഇന്നലെ തങ്ങളുടെ സീസണിനു വേണ്ടിയുള്ള തയ്യാര്‍ എടുപ്പിന്റെ ഭാഗമായി ആദ്യത്തെ പ്രീസീസന്‍ പൂര്‍ത്തിയാക്കി. ബാഴ്സയുടെയും റയല്‍ മാഡ്രിഡിന്‍റെയും എല്ലാ പ്രധാന...













































