യുണൈറ്റഡ് മാനേജ്മെന്‍റ് ഫെര്‍ഗൂസന് വേണ്ട വില നല്‍കിയിരുന്നില്ല
ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗാരെത് ബെയ്‌ലും 2013-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ സമ്മതിച്ചിരുന്നുവെങ്കിലും ആവശ്യമായ 200 മില്യൺ പൗണ്ട് നൽകാൻ ക്ലബ് വിസമ്മതിച്ചതായി പാട്രിസ് എവ്ര വെളിപ്പെടുത്തി.ആ സമയത്ത്, റൊണാൾഡോ...













































