ഫെര്‍ന്നാണാണ്ടോ ടോറസിനെ സിമിയോണിയുടെ പിന്‍ഗാമിയാക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ് !!!!
ഡിയഗോ സിമിയോണി അത്ലറ്റിക്കോ മാഡ്രിഡ് വിടുകയാണ് എങ്കില്‍ ഭാവിയില്‍ അവരെ നയിക്കാനുള്ള പ്രധാന മാനേജര്‍ ഫെർണാണ്ടോ ടോറസാണ്.ഈ വാര്‍ത്ത പുറത്ത് വിട്ടത് സ്പാനിഷ് ഔട്ട്‌ലെറ്റ് റെലെവോയാണ്.മുൻ ലിവർപൂൾ ഫോർവേഡ്...













































