ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗനെ റാഞ്ചാന്‍ സൌദി ലീഗ്
സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ-ഇത്തിഹാദ് ബാഴ്‌സലോണ ഗോൾകീപ്പർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റീഗനേ സൈന്‍ ചെയ്യുന്നതിന് വേണ്ടി ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്.ക്ലോഡിയോ ബ്രാവോയുടെയും വിക്ടർ വാൽഡെസിൻ്റെയും പിൻഗാമിയായി 2014-ൽ...













































