ബുണ്ടസ്ലിഗയില്‍ സ്ഥിരത കണ്ടെത്താനാകാതെ പാടുപ്പെടുന്ന ബോറൂസിയ
രണ്ട് ക്രൊയേഷ്യൻ മാനേജർമാർ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇന്ന് ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ നടക്കാന്‍ പോകുന്നു.ഇന്ന് ഇന്ത്യന്‍ സമയം എട്ട് മണിക്ക് നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ യൂണിയൻ ബെർലിനും ബൊറൂസിയ ഡോർട്ട്മുണ്ടും...












































