വിരലിന് ഒടിവുണ്ടായതിനെ തുടർന്ന് മുഷ്ഫിഖുർ റഹീം അഫ്ഗാനിസ്ഥാൻ പരമ്പരയില്‍ നിന്ന് പുറത്തായി.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇടത് ചൂണ്ടുവിരലിന് പൊട്ടലുണ്ടായതിനെ തുടർന്ന് വിക്കറ്റ് കീപ്പർ-ബാറ്റർ മുഷ്ഫിഖുർ റഹീമിനെ അഫ്ഗാനിസ്ഥാനെതിരായ ശേഷിക്കുന്ന ഏകദിനങ്ങളിൽ നിന്ന് പുറത്താക്കി.അഫ്ഗാനിസ്ഥാനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനം മുഷ്ഫിഖറിന് നഷ്ടമാകുമെന്നും...