സച്ചിന്റെ ഷാർജ ബ്രില്ലിയൻസിന് വയസ്സ് 23
ഇരുപത്തി മൂന്നു വർഷങ്ങൾ പിന്നിടുമ്പോഴും ആ ഇന്നിംഗ്സ് ഇന്നലെയെന്ന പോലെ മനസ്സിനെ കുളിരണിയിക്കുകയാണ്. അതിനുശേഷമോ അതിനു മുൻപോ ഒരു ബാറ്റിംഗ് പ്രകടനവും എന്നെ ഇത്രത്തോളം ത്രസിപ്പിച്ചിട്ടില്ല.പലപ്പോഴും ഒറ്റക്ക് പോരാടാൻ...