Editorial

ആരാധക മനസ്സ് കീഴടക്കി ഡാനി സെബാലോസ്

ആര്‍സണല്‍-ബേണ്‍ലി മത്സരംപുരോഗമിക്കുന്നു, 84-ആം മിനിറ്റ്, എമിരേറ്റ്സ് സ്റ്റേഡിയം ഒന്നടങ്കം സബ്സ്റ്റിറ്റൂട്ട് ചെയ്യപ്പെടുന്ന, തന്റെ ആദ്യ ഹോം മാച്ച് മാത്രം കളിക്കുന്ന ഒരു ലോൺ താരത്തിന് ക്ലബ്‌ ലെജിൻഡ്സിനു കൊടുക്കുന്ന...

ആക്രമിക്കാൻ ഭയം ഇല്ലാത്ത ടോട്ടൻഹാമിനെ സിറ്റിയും ലിവർപൂളും ഭയക്കണം..

ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും കഴിഞ്ഞ സീസണിൽ മറ്റുള്ള ടീമുകളുമായി വലിയ ഒരു അന്തരം സൃഷ്ഠിച്ചിരുന്നു.. അത് പോയിന്റ് പട്ടികയിൽ ആയാലും കേളി മികവിലായാലും അച്ചടക്കത്തിൽ ആയാലും ഈ അന്തരം...

ഇന്ത്യൻ ക്രിക്കറ്റ് ന്യൂസ് റീൽ

1947 ൽ സമ്പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഏകദേശം 200 വർഷങ്ങൾ ഇന്ത്യയെ ബ്രിട്ടീഷുകാർ ഭരിച്ചു. ബ്രിട്ടീഷ് ഭരണത്തിന്റെ പിടിയിൽ നിന്ന് ഇന്ത്യ പുറത്തുവരുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിൽ...

തോറ്റിട്ടും തോൽക്കാതെ ചെൽസി !!

പെനാൽറ്റി ഷൂട്ടൗട്ടിൽ ലിവർപൂളിനോട് തോറ്റ് യുവേഫ സൂപ്പർ കപ്പ് നഷ്ടമായെങ്കിലും ഇന്നലത്തെ മത്സരശേഷം നിരാശയോടെ മടങ്ങിയ ഒരു ചെൽസി ആരാധകനുമുണ്ടാവില്ല. കാരണം അവർ ആഗ്രഹിച്ച ചെൽസി ആയിരുന്നു ഇന്നലെ...

” ഗെയ്ലേ…നീ പുൽകി നിന്നാൽ… ബാറ്റിന്റെ തുമ്പിൽ കാതംമ്പരി..”

ക്രിക്കറ്റ് ആരാധകരെ കരീബിയൻ കരുത്തു കൊണ്ട് എന്റെർറ്റൈൻ ചെയ്യിപ്പിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റിൽ ക്രിസ്റ്റഫർ ഗെയിൽ എന്ന അതികായകൻ ഇനി വിൻഡീസ് ജേഴ്സിയിൽ ഉണ്ടാവില്ല.ഏതൊരു ബൗളറെയും ബഹുമാനിക്കാതെ തന്റേതായ വന്യ...

 മഞ്ചസ്റ്റർ റീ-യുണൈറ്റഡ്

 മഞ്ചസ്റ്റർ ഉയർത്തെഴുന്നേൽക്കുകയാണ്. ഇംഗ്ലണ്ടിന്റെ വസ്ത്ര വ്യാപാര തലസ്ഥാനം കഴിഞ്ഞ നൂറ്റാണ്ട് കൂടുതലും അറിയപ്പെട്ടത് ഒരു ക്ലബ്ബിൻറെ പേരിലാണ് - മഞ്ചസ്റ്റർ യുണൈറ്റഡ്. നീണ്ട ആറു കൊല്ലത്തെ ഇടവേള കഴിഞ്ഞ്...

ലോകത്തെ ഏറ്റവും മികച്ച ബാറ്റസ്മാനിലേക്കുള്ള യാത്രയിലാണ് ഈ “റൺ മെഷീൻ”

ഇക്കാലത്ത് കോഹ്ലി ഗാർഡ് എടുക്കുന്ന സമയം മുതൽ, കളിക്കുന്ന പിച്ച് , ബൗളിംഗ് ആക്രമണം, ഗ്രൗണ്ട്‌, ആൾക്കൂട്ടം, ടീവിയിൽ കളികാണുന്ന ആൾക്കാർ, ഓൺലൈനിൽ കളി ഫോള്ലോ ചെയ്യുന്നവർ, ട്വിറ്റർ,...

ബാറ്റ്സ്മാൻ നമ്പർ 4, ഒരു പ്രഹേളിക !!

വരും കാലങ്ങളിൽ ഇതിനെക്കുറിച്ച് ധാരാളം കെട്ടുകഥകൾ ഉണ്ടാകാം, ഇതിനെ പ്രതിബാധിക്കുന്ന സിനിമകൾ ഉണ്ടാകാം, എന്തിന്, ഒരു ലോകമഹായുദ്ധം പോലും ഇതിൽ നിന്ന് ഉരുത്തിരിഞ്ഞേക്കാം... നമ്പർ 4 ബാറ്റ്സ്മാൻ, എന്ന...

മൈക്കൽ ബെവൻ – അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ ആദ്യ ഫിനിഷർ

ഇന്റർനാഷനൽ ലിമിറ്റഡ് ക്രിക്കറ്റിൽ "ഫിനിഷർ" എന്ന പദം ക്രിക്കറ്റ് ലോകത്തിനു പരിചയപ്പെടുത്തി കൊടുത്ത മുഖം 'മൈക്കൽ ബെവൻ "ആയിരിക്കാം.പിന്നീട് കംമെന്ടറി ബോക്സിൽ ക്രിക്കറ്റ് നിരീക്ഷകർ അലമുറ ഇടുന്ന ഫിനിഷിങ്...

പ്രീമിയർ ലീഗിൽ VAR കളി നിയന്ത്രിക്കുമ്പോൾ!!

വെസ്റ്റ് ഹാം യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെ എതിരേറ്റപ്പോൾ അഞ്ച് ഗോളുകൾ മാത്രമല്ല പിറന്നത്. വീഡിയോ അസ്സിസ്റ്റിംഗ് റഫറിയെ [VAR] ഉപയോഗിച്ച് രണ്ടു നിർണായക തീരുമാങ്ങൾ എടുത്ത മത്സരം കൂടിയായി...