Editorial

ടേക്ക് എ ബോ ലോകേഷ് രാഹുൽ !!!

അടുത്തിടെ കണ്ട ഏറ്റവും മികച്ച ഒരു റൺ ചേസിന്റെ മാധുര്യം ഇനിയും ഇന്ത്യൻ ആരാധകരുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിരിക്കില്ല. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ നേടിയ ത്രസിപ്പിക്കുന്ന വിജയം...

വീരം, വിജയം, ഇതു വിരാട ചരിതം

ഇരുപതോവറുകളിൽ 208 റണ്ണുകൾ എന്ന വിജയലക്ഷ്യം ഏതു സാഹചര്യത്തിലും ഭേദിക്കാൻ പ്രയാസമുള്ളതാണ്. എതിരാളികൾ എത്ര ചെറുതായാലും പിച്ച് എത്രമാത്രം ബാറ്റിങ്ങിനെ അനുകൂലിച്ചാലും ആ ലക്ഷ്യം ഉയർത്തുന്ന സമ്മർദ്ദം ടീമിനെ...

ഇന്ത്യ vs വിൻഡീസ് ട്വന്റി ട്വൻറി; ലോകകപ്പിനൊരുങ്ങാൻ ടീം ഇന്ത്യ

മറ്റൊരു ട്വൻറി ട്വൻറി പരമ്പരയ്ക്കു കൂടി ഇന്ത്യ ഇറങ്ങുകയാണ്. വിൻഡീസിനെതിരെ മൂന്നു മത്സരങ്ങളുള്ള പരമ്പരയ്ക്കായി തയ്യാറെടുക്കുമ്പോൾ വിരാടിന്റെയും ശാസ്ത്രിയുടെയും മനസ്സിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളാണെന്നതിൽ സംശയമില്ല....

സമനിലച്ചരടു പൊട്ടാതെ കേരള മുംബൈ പോരാട്ടം

മുംബൈ ഫുട്ബോൾ അറീനയിലും പുതുതായി ഒന്നും തന്നെ സംഭവിച്ചില്ല. ഒരു കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ സംഭവിക്കുന്ന പതിവു ഫലം തന്നെ. മെസ്സിയുടെ ഗോളിൽ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സമനില...

ബോബ് വില്ലിസ് വിട പറയുമ്പോൾ

ബോബ് വില്ലിസിന്റെ വേഗം ഇംഗ്ലണ്ടിനു നേടിക്കൊടുത്ത മത്സരങ്ങൾ ഏറെയുണ്ട്. ആറടി ആറിഞ്ചു പൊക്കമുള്ള അയാളുടെ കൈകളിൽ നിന്നും ശരമാരി കണക്കെ വന്ന പന്തുകൾ ബാറ്സ്മാന്മാരുടെ മനസ്സിൽ തീ കോരിയിട്ട...

വിജയം തേടി ബ്ലാസ്റ്റേഴ്‌സും മുംബൈയും

ബ്ലാസ്റ്റേഴ്‌സ് വീണ്ടും അങ്കത്തിനിറങ്ങുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ വിജയമറിയാത്ത തുടർച്ചയായ മത്സരങ്ങൾക്ക് അറുതി വരുത്താനായി കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ എതിരാളികൾ മുംബൈ സിറ്റി എഫ്. സിയാണ്. മുംബൈയുടെ ഹോം...

കിരീടത്തിലേക്കു കുതിയ്ക്കുന്ന ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പതിനാലു റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ലിവർപൂൾ എതിരാളികളില്ലാതെ കുതിക്കുകയാണ്. ഒരു മത്സരം കൂടുതൽ കളിച്ച മാഞ്ചസ്റ്റർ സിറ്റിയേക്കാൾ എട്ടുപോയന്റിന്റെ വ്യക്തമായ ആധിപത്യം ലിവർപൂളിനുണ്ട്. ചെൽസിയും...

ആറാം ബാലൺ ഡി ഓറുമായി മെസ്സി

അംഗീകാരങ്ങൾ ലയണൽ മെസ്സിയെ തേടിയെത്തിക്കൊണ്ടേയിരിക്കുകയാണ്. അയാൾ കാൽപ്പന്തു കൊണ്ടു തീർക്കുന്ന ഇന്ദ്രജാലങ്ങളുടെ ആരാധകരായി മാറിയ ഒരു ജനതയ്ക്കു ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യവും അതുതന്നെയാണ്. അയാളുടെ പ്രകടനങ്ങളെ മതിയാവോളം...

മടങ്ങിവരുമോ മഹേന്ദ്രസിങ് ധോണി?

മടങ്ങിവരുമോ മഹേന്ദ്രസിങ് ധോണി?. ധോണി ആരാധകർ മാത്രമല്ല ഒരുപക്ഷേ ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ ഭൂരിഭാഗവും ഈ ചോദ്യം മനസ്സിൽ ഉന്നയിക്കുന്നുണ്ടാകാം. കാരണം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ സ്റ്റമ്പിന് പിന്നിൽ...

അഞ്ചാം ലോകകപ്പ് നേടാനൊരുങ്ങി ഇന്ത്യൻ അണ്ടർ 19 സംഘം

2020 അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നുള്ള പ്രിയം ഗാർഗ് ആണ് ടീം ക്യാപ്റ്റൻ. ഉത്തർപ്രദേശിൽ നിന്നുതന്നെയുള്ള വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ്...